Gulf

കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

പുത്തന്‍ചിറ പിണ്ടാണിക്കുന്ന് പരേതനായ പുതിയേടത്ത് ചാത്തുണ്ണിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (55) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു
X

മാള: കൊവിഡ് ബാധിച്ച് പുത്തന്‍ചിറ സ്വദേശി ഷാര്‍ജയില്‍ മരിച്ചു.പിണ്ടാണിക്കുന്ന് പരേതനായ പുതിയേടത്ത് ചാത്തുണ്ണിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (55) ആണ് മരിച്ചത്. ഭാര്യ സിന്ധു. മക്കള്‍ അര്‍ജ്ജുന്‍ കൃഷ്ണ, ആര്യ നന്ദ. സഹോദരങ്ങള്‍: ചന്ദ്രിക, ബാബു (കേരള ഫീഡ്‌സ്), ബേബി (പിണ്ടാണി 421 നമ്പര്‍ റേഷന്‍ കട).

Next Story

RELATED STORIES

Share it