Top

You Searched For "Death"

റോഡില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാനായില്ല: ഉത്തര്‍ഖണ്ഡില്‍ ചികില്‍സ കിട്ടാതെ മരണം

9 Sep 2020 9:50 AM GMT
തലേന്ന് രാത്രില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വാഹനമെത്താന്‍ റോഡില്ലാത്തു കാരണം സാധിച്ചില്ല.

കൊവിഡ്: കുവൈത്തില്‍ ഇന്ന് നാലുമരണം; ആകെ മരണം 544

6 Sep 2020 5:26 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 544 ആയി. ...

ചികില്‍സ നിഷേധിച്ചു; ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

3 Sep 2020 1:51 PM GMT
ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട് 18 വര്‍ഷവും എട്ടുമാസവും തടവിന് ശിക്ഷിക്കപ്പെട്ട 45 കാരനായ ദാവൂദ് അല്‍ഖത്തീബ് ആണ് ഇന്നലെ വൈകീട്ട് ഒഫര്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചത്.

മലയാളി ഗവേഷക വിദ്യാര്‍ഥിനി ദക്ഷിണ കൊറിയയില്‍ മരിച്ചു; അന്ത്യം നാട്ടിലേക്ക് മടങ്ങാനിരിക്കെ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ്

30 Aug 2020 4:56 AM GMT
ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റേയും ഷേര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കിളിമാനൂര്‍ സ്വദേശി

28 Aug 2020 4:29 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയിലെ വിജയകുമാര്‍(58) ആണ് മരിച്ചത്. പ്രമേഹവും മറ്റു അസുഖങ്...

കൊവിഡ്: കണ്ണൂരില്‍ മരണപ്പെട്ടവരുടെ എണ്ണം 26 ആയി

25 Aug 2020 3:48 PM GMT
കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 26 ആയി. ജില്ലയില്‍ ഇന്ന് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ 128 പേര്‍ക്ക് സമ്...

കൊവിഡ് ബാധിച്ച് എറണാകുളത്ത് ഒരു മരണം കൂടി

21 Aug 2020 9:19 AM GMT
കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന എറണാകുളം പച്ചാളം ലൂര്‍ദ്ആശുപത്രിക്ക് സമീപം താമസിക്കുന്ന മാലിയില്‍ ഗോപിനാഥന്‍ (63) ആണ് മരിച്ചത്

ആലപ്പുഴയില്‍ യുവതിയായ വീട്ടമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

21 Aug 2020 5:38 AM GMT
കോടംതുരുത്ത് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത(30)യെയും മകന്‍ വൈഷ്ണവ്(10)നെയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രജിത കിടപ്പു മുറിയിലെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ച നിലയിലും മകന്‍ വൈഷ്ണവിനെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്ന് വൈഷ്ണവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രജിത ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ വില്‍സണ്‍ വലിയകാല നിര്യാതനായി

17 Aug 2020 11:31 AM GMT
ഹൃദയാഘാതം മൂലം നാട്ടിലായിരുന്നു അന്ത്യം.

കൊവിഡ്: എറണാകുളത്ത് രണ്ടു പേര്‍ കൂടി മരിച്ചു

17 Aug 2020 3:46 AM GMT
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര മോളത്തുപറമ്പില്‍ സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്

ട്രംപിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു

16 Aug 2020 6:13 AM GMT
അസുഖ ബാധിതനായി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം.

കൊവിഡ്: കോഴിക്കോട് രണ്ടു മരണം കൂടി; സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേര്‍

15 Aug 2020 10:48 AM GMT
ഫറോക്ക് സ്വദേശിനി രാജലക്ഷ്മി (61), വടകര സ്വദേശി മോഹനന്‍ (68) എന്നിവരാണ് കോഴിക്കോട് മരിച്ചത്.

കാല്‍വഴുതി കിണറ്റില്‍ വീണ് യുവതി മരിച്ചു

14 Aug 2020 4:02 PM GMT
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വള്ളിവട്ടം തൊഴുത്തുപറമ്പില്‍ പരേതനായ വേലായുധന്റേയും പ്രഭാവതിയുടെയും മകള്‍ വിഷ്ണുപ്രിയ (24) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

എറണാകുളത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തായ്ക്കാട്ടുകര കുന്നുംപുറം സ്വദേശി

13 Aug 2020 6:22 AM GMT
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പില്‍ അബ്ദുല്‍ ഖാദര്‍ (73) ആണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

13 Aug 2020 4:13 AM GMT
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

നടുവിലങ്ങാടി സ്വദേശി ചെന്നൈയില്‍ നിര്യാതനായി

13 Aug 2020 4:08 AM GMT
നടുവിലങ്ങാടി ആനപ്പടിയില്‍ താമസിക്കുന്ന യാഹു ഹാജിയുടെ സഹോദരി പുത്രന്‍ ഷാജി (49) ചെന്നൈയില്‍ നിര്യാതനായി.

കൊറോണ: കുവൈത്തില്‍ മൂന്നു മരണം കൂടി; ഇന്ന് 717 പുതിയ കേസുകള്‍

12 Aug 2020 1:02 PM GMT
ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 489 ആയി. 717 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം അഞ്ചായി

11 Aug 2020 10:12 AM GMT
കോഴിക്കോട് സ്വദേശി ബിച്ചു ( 69) , മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടി അപ്പു (72) എന്നിവരാണ് മരിച്ചത്.

കൊവിഡ് ബാധിച്ച് മലപ്പുറം ഒളവട്ടൂര്‍ സ്വദേശി മരിച്ചു

9 Aug 2020 7:36 AM GMT
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി.

കൊയിലാണ്ടിയില്‍ ആദ്യ കൊവിഡ് മരണം

8 Aug 2020 2:55 PM GMT
നഗരസഭ 32ാം വാര്‍ഡില്‍ പുതിയ ബസ്സ് സ്റ്റാന്റിന് കിഴക്ക് ഭാഗത്തുള്ള നസീബില്‍ അബൂബക്കറാണ് (64) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പള്ളുരുത്തി സ്വദേശി

8 Aug 2020 7:28 AM GMT
എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് ഗോപി (68) ആണ് മരിച്ചത്

വടകരയില്‍ വീണ്ടും കൊവിഡ് മരണം

7 Aug 2020 1:59 PM GMT
ഏറാമല മേപ്പാട്ട്മുക്ക് ചെറിയ കണ്ണംകുളങ്ങര ഗ്രീന്‍ വില്ലയില്‍ പി എം ശശി(57) ആണ് മരിച്ചത്.

ദുബയില്‍ കാണാതായ ചിറയന്‍കീഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

7 Aug 2020 8:13 AM GMT
ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശിയും ദുബയ് - യൂറോപ്പ് റെന്റ് എ കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന ദേവകുമാര്‍ ശ്രീധരന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.

നടി അനുപമ പഥക് മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

7 Aug 2020 6:23 AM GMT
നടിയുടെ ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണു; 70കാരന്‍ മരിച്ചു

7 Aug 2020 3:54 AM GMT
പാലക്കാട് പട്ടാമ്പിയില്‍ പോക്കുപടി സ്വദേശി മൊയ്തീന്‍(70) ആണ് മരിച്ചത്.

മസ്‌കത്തില്‍ കാസര്‍കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

6 Aug 2020 10:29 AM GMT
കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്ത് അശോകന്റെ മകന്‍ അഭീഷ് (36) ആണ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയില്‍ മരിച്ചത്.

കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി

5 Aug 2020 3:15 PM GMT
എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികല്‍സയിലായിരുന്ന എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി ജി ബാബു (60)വാണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ബാബുവിന്റെ സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു

വെള്ളക്കെട്ടില്‍ വീണ് ബാലിക മരിച്ചു

5 Aug 2020 12:44 PM GMT
അച്ചൂര്‍ നായ്ക്കന്‍ കോളനിയിലെഉണ്ണിയുടെ മകള്‍ ഉണ്ണിമായ (5) ആണ് കോളനിക്ക് അടുത്തുള്ള തോട്ടില്‍ വീണ് മരിച്ചത്.

കൊവിഡ് 19: മലയാളി ജിംനേഷ്യം പരിശീലകന്‍ അബഹയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

4 Aug 2020 8:06 AM GMT
30 വര്‍ഷമായി ഖമീസ് മുശൈത് മിലിറ്ററി എയര്‍ ബേസില്‍ ജിംനേഷ്യം പരിശീലകനായി ജോലി ചെയ്യുന്നു.

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം കേരളത്തിന് അപമാനം : എസ്ഡിപിഐ

3 Aug 2020 5:04 AM GMT
പനിയും ശ്വാസതടസവുമായി ചികില്‍സക്ക് എത്തിയ രോഗിയെ വാഹനത്തില്‍ വന്ന് പരിശോധിക്കാന്‍ പോലും തയ്യാറാവാത്തത് മൂലം സെക്യൂരിറ്റി ജീവനക്കാരന്‍ വിജയകുമാര്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇപ്പോള്‍ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസ്സ്‌കാരന്‍ പ്രത്യുരാജാണ് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വ്യക്തമാക്കി

കൊവിഡ് 19: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

1 Aug 2020 2:37 PM GMT
കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി വാഴെ പറമ്പില്‍ സുനില്‍ കുമാര്‍ (37)ആണ് ഇന്ന് മരിച്ചത്.

കൊവിഡ് ചികില്‍സയിലായിരുന്ന പോലിസുകാരന്‍ മരിച്ചു

1 Aug 2020 2:19 AM GMT
ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്.

ബൈക്ക് അപകടത്തില്‍പെട്ട് യുവാവ് മരിച്ചു; സുഹൃത്തിന് പരിക്കേറ്റു

1 Aug 2020 12:41 AM GMT
കക്കാട് സ്വദേശി റിസ്‌വാന്‍ (27) ആണ് മരിച്ചത്.

കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശിനി

30 July 2020 3:30 PM GMT
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് മരിച്ചത്

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും, കേസ് ഏറ്റെടുത്തു

30 July 2020 3:02 AM GMT
മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന തരത്തില്‍ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

കുവൈത്തില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു

30 July 2020 12:50 AM GMT
കോഴിക്കോട് ഫറോക്ക് സ്വദേശി കിണറ്റുംകര ഭുവനരാജന്‍ അപ്പൂട്ടി (55) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
Share it