Latest News

വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം; ആംബുലന്‍സ് സ്വയം വിളിച്ച് ആശുപത്രിയിലെത്തും മുമ്പ് മരണം

വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം; ആംബുലന്‍സ് സ്വയം വിളിച്ച് ആശുപത്രിയിലെത്തും മുമ്പ് മരണം
X

മലപ്പുറം: എടപ്പാളില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചു. കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന്‍ (42) ആണ് മരിച്ചത്. പാറപ്പുറത്ത് വച്ചാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.




Next Story

RELATED STORIES

Share it