ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയായ ബാലന്‍ മരിച്ചു
റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്
BY BSR22 April 2020 10:14 AM GMT
![ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയായ ബാലന്‍ മരിച്ചു ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയായ ബാലന്‍ മരിച്ചു](https://www.thejasnews.com/h-upload/2020/04/22/105469-uae.jpg)
X
BSR22 April 2020 10:14 AM GMT
ഷാര്‍ജ: കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ ബാലനെ ഷാര്‍ജ അല്‍ ഖാസിമിയയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷാനി ദേവസ്യ പുന്നക്കല്‍-ഷീബ ദമ്പതികളുടെ മകന്‍ ഡേവിഡ്(10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ കുട്ടിയെ ഫഌറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിവരമറിഞ്ഞ് പോലിസും മറ്റും സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT