ഐഐഎം പ്രവേശന പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് മികച്ച വിജയം
മലയാളി വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഐഐഎം നടത്തിയ കോമണ്‍ അഡ്മിഷന് ടെസ്റ്റ് (കേറ്റ്)പ്രവേശന പരീക്ഷയില്‍ മികച്ച വിജയം.
BY AKR3 Jan 2021 6:38 PM GMT
X
AKR3 Jan 2021 6:38 PM GMT
കോഴിക്കോട്: മലയാളി വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഐഐഎം നടത്തിയ കോമണ്‍ അഡ്മിഷന് ടെസ്റ്റ് (കേറ്റ്)പ്രവേശന പരീക്ഷയില്‍ മികച്ച വിജയം. കുറ്റിയാടി സ്വദേശ കെഎസ് ബഷീര്‍- സുമയ്യ ദമ്പതികളുടെ ആറാമത്തെ മകള്‍ സരോഷ് ഹന്നക്കാണ് 96 ശതമാനം മാര്‍ക്കോടെ പ്രവേശനം പരീക്ഷ വിജയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്ന ദേശീയ വിദ്യാഭ്യാസ സ്ഥാപനമാണ് ഐഐഎം. ന്യൂഡല്‍ഹിയിലെ ജാമിയ ഹംദര്‍ദില്‍ നിന്നും ഒക്കുപ്പേഷണല്‍ തെറാപ്പിയില്‍ മികച്ച റാങ്കോടെ ബിരുദം നേടിയാണ് മാനേജ്മെന്റ് കോഴ്സിന് പ്രവേശനം നേടിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പ്രവേശന പരീക്ഷ എഴുതിയിരുന്നത്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT