കോവിഡ് പരിശോധനക്കായി ദുബയില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി
കോവിഡ്-19 പരിശോധനക്കായി ദുബയില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചതായി ദുബയ് ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അറിയിച്ചു.
BY AKR22 Feb 2021 3:01 AM GMT

X
AKR22 Feb 2021 3:01 AM GMT
ദുബയ്: കോവിഡ്-19 പരിശോധനക്കായി ദുബയില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചതായി ദുബയ് ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അറിയിച്ചു. അല്‍ സഫ ഹെല്‍ത്ത് സെന്റര്‍, നാദ് അല്‍ സബ എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധന പുതിയതായി ആരംഭിച്ചത്. നാദ് അല്‍ സബ സെന്ററില്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പരിശോധന. കൂടാതെ നാദ് അല്‍ ഹമര്‍, അല്‍ മംങ്കൂള്‍, അല്‍ തവാര്‍, അല്‍ ലുസൈല്ലി എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും അല്‍ റാഷിദിയ്യ മജ്‌ലിസ്, ജുമൈര 1 പോര്‍ട്ട് മജ്‌ലിസ്, അല്‍ നാസര്‍ ക്ലബ്ബ്, മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ എന്നിവിടങ്ങളിലും പരിശോധന നടത്താം.
Next Story
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTകേന്ദ്രസര്‍ക്കാര്‍ മുസ്ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം...
27 Jun 2022 6:18 AM GMTമഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMT