- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
കളമശ്ശേരി പാതാളത്തിലും ബിജെപി യോഗ ബഹിഷ്ക്കരണം
22 Jan 2020 12:08 PM GMTകടകളടച്ചും നിരത്തൊഴിഞ്ഞും നാട്ടുകാർ ബിജെപി പൊതുയോഗം ബഹിഷ്ക്കരിച്ചു. ആരുടെയോ പ്രേരണയാലെന്ന് ബിജെപി നേതാവിന്റെ പ്രസംഗം ആളില്ലാ നഗരത്തോട്
ഓട്ടോ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി; നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷാഹിദ കമാല്‍
22 Jan 2020 12:05 PM GMTമലപ്പുറത്ത് നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ നേരിട്ടെത്തിയാണ് അങ്ങാടിപുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ അസ്‌ക്കറലി മാപ്പ് എഴുതി നല്‍കിയത്.
എട്ട് മലയാളികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേകസമിതിയെ നിയമിച്ചതായി നേപ്പാള്‍
21 Jan 2020 7:05 PM GMTകാഠ്മണ്ഡുവിള്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്....
പൗരത്വ ഭേദഗതി നിയമം: ദുരൂഹ സര്‍വേക്കെതിരേ വിയോജിപ്പ് പ്രകടിപ്പിച്ച കോണ്‍ഗ്രസ്സ്, എസ് ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
21 Jan 2020 6:19 PM GMTസര്‍വ്വേക്കെത്തിയവരെ തടഞ്ഞു വെക്കുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സെക്രട്ടേറിയറ്റിനു മുന്നില്‍ മധ്യവയസ്‌കന്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
21 Jan 2020 4:52 PM GMTമാറനല്ലൂര്‍ സ്വദേശി രാജു (46) വിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരേ സ്വമേധയാ നടപടിയെടുത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍
21 Jan 2020 4:12 PM GMTവേണ്ടിവന്നാല്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒക്കും നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ...
ഭര്‍ത്താവിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍
21 Jan 2020 2:19 PM GMTശിവകാശിയില്‍ ഇവരുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തിയെങ്കിലും ജെയ്‌മോന്‍ രക്ഷപ്പെട്ടു. പിന്നീട് ദിണ്ഡിഗലിലുള്ളതായി വിവരം ലഭിക്കുകയും...
പാട്ടുകൂട്ടം മ്യൂസിക്കല്‍ ബാന്‍ഡ് യാത്രയപ്പ് നല്‍കി
21 Jan 2020 1:59 PM GMTജിദ്ദ റാറാവിസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ ഗായിക, ഗായകന്‍മാര്‍ സംബന്ധിച്ചു.
ദേശീയ സാമ്പിള്‍ സര്‍വേ തുടങ്ങി; എന്‍ആര്‍സിയുമായി ബന്ധമില്ലെന്ന് അധികൃതര്‍
21 Jan 2020 1:49 PM GMTസര്‍വേയുമായി ബന്ധപ്പെട്ട് വീടുകളിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന്...
പൗരത്വ പ്രക്ഷോഭം: പെരിന്തല്‍മണ്ണയില്‍ അഭിഭാഷകശൃംഖല
21 Jan 2020 1:29 PM GMTപെരിന്തല്‍മണ്ണ കോടതി പരിസരത്താണ് അഭിഭാഷക പ്രതിഷേധ ശൃംഖല തീര്‍ത്തത്. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുക്കുകയും ചെയതു.
ലൗ ജിഹാദ് ആരോപണം ആര്‍എസ്എസ്സിനെ സഹായിക്കാന്‍: ഡിവൈഎഫ്‌ഐ
19 Jan 2020 7:06 AM GMTന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.
പ്രതിഷേധം ഭയന്ന് ഗവര്‍ണര്‍; കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് പിന്മാറി
19 Jan 2020 6:43 AM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന് പോലിസ്...
കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം; വീട്ടുകാര്‍ക്ക് വെള്ളം എത്തിച്ച് നല്‍കണമെന്ന് പെട്രോള്‍ പമ്പ് ഉടമയോട് പഞ്ചായത്ത്
19 Jan 2020 5:53 AM GMT14 ദിവസത്തിനുള്ളില്‍ കാരണം കണ്ടെത്തി ബോധിപ്പിച്ചില്ലെങ്കില്‍ സമീപത്തെ പെട്രോള്‍ പമ്പ് അടച്ചു പൂട്ടാന്‍ കലക്ടറും നിര്‍ദേശം നല്‍കി.
താനൂര്‍ ഇസ്ഹാഖ് വധം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
19 Jan 2020 4:08 AM GMT2019 ഒക്ടോബര്‍ 24 ന് അഞ്ചുടിയിലെ വിട്ടില്‍ നിന്ന് പള്ളിയിലേക്ക് രാത്രി നമസ്‌കാരത്തിന് പോവുകയായിരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ വീട്ട്...
കയറുംമുന്‍പേ ബസ് മുന്നോട്ടെടുത്തു; എണ്‍പത്തഞ്ചുകാരിയുടെ കാലില്‍ ചക്രം കയറി
19 Jan 2020 3:04 AM GMTഅന്നമ്മയുടെ വലതു കാല്‍മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
യുഎപിഎ-എന്‍ഐഎ: സിപിഎമ്മിന് അവസരവാദ രാഷ്ട്രീയമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
19 Jan 2020 1:40 AM GMTഇപ്പോള്‍ എല്‍ഡിഎഫ് ആണ് ഭരണത്തിലുള്ളത്. അലന്‍ താഹ കേസ് എന്‍ഐഎ ഏറ്റെടുത്തു. കേരളത്തില്‍ എന്‍ഐഎ ഏറ്റെടുത്തു അന്വേഷണം നടത്തുന്ന കേസുകളുടെ എണ്ണം...
പത്ത് കേന്ദ്രമന്ത്രിമാരുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം ഇന്നും തുടരും
19 Jan 2020 1:16 AM GMTജമ്മു: പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിശദീരിക്കാനുള്ള കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്നും തുടരും. പത്തു കേന്...
ഇതാ.. ശാഹീൻ ബാഗിൽ സമരം പ്രാർഥനപോലെ
18 Jan 2020 3:03 PM GMTപൗരത്വ നിയമഭേദഗതിക്കെതിരേ ശാഹീൻ ബാഗിൽ നടക്കുന്ന സമരം കേവലം പ്രക്ഷോഭമല്ല. അത് ജാതിമതഭേദമില്ലാതെ സ്ത്രീകൾ നേതൃത്വം നൽകുന്ന സർഗാത്മക പോരാട്ടം കൂടിയാണ്...
കേരളാ ഗവര്‍ണര്‍ ബിജെപിയില്‍ ചേരുന്നതാണ് ഭേദം: അബ്ദുല്‍ മജീദ് മൈസൂര്‍
18 Jan 2020 2:57 PM GMTകോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ എന്‍പിആര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് തുടരുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം...
'ഗോ ബാക്ക് അമിത് ഷാ'; കര്‍ണാടകയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്കെതിരേ പ്രതിഷേധം -11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
18 Jan 2020 1:58 PM GMT'സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക' എന്ന് എഴുതിയ കറുത്ത ബനിയന്‍ ധരിച്ചാണ് പ്രക്ഷോഭകര്‍ രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക്...
യോഗി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നു: കണ്ണന്‍ ഗോപിനാഥന്‍
18 Jan 2020 1:17 PM GMTമറ്റന്നാള്‍ മോദിയുടെ മണ്ഡലമായ വാരാണസിയിലേക്ക് പോകുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
മാവോവാദികള്‍ ആയുധം വെച്ച് കീഴടങ്ങണം: ഡിജിപി
18 Jan 2020 12:35 PM GMTകീഴടങ്ങുന്ന മാവോവാദികളുടെ കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. മറ്റ് ആനുകൂല്യങ്ങളും നല്‍കും. എന്നാല്‍ കേരളത്തില്‍ പക്കേജ് പ്രഖ്യാപിച്ചിട്ടും...
പൗരത്വ പ്രക്ഷോഭം: പരപ്പനങ്ങാടിയിലും സംഘപരിവാറിനെ ബഹിഷ്‌കരിച്ച് ജനങ്ങള്‍
18 Jan 2020 12:11 PM GMTഇന്ന് മൂന്നര മണി മുതലാണ് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും, വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ജനങ്ങള്‍ ബിജെപിക്കെതിരെ ബഹിഷ്‌കരണവുമായി രംഗത്തെത്തിയത്.
കൂലി കൂടുതല്‍ ചോദിച്ചതിന് ആദിവാസി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; അച്ചനും മകനും അറസ്റ്റില്‍
18 Jan 2020 11:58 AM GMTവയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് നടന്നകേണിച്ചിറ അതിരാറ്റുകുന്ന് കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
നാല് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
18 Jan 2020 11:42 AM GMTപത്ത് വയസുകാരിയാണ് ഇന്നലെ അധ്യാപികയോട് പീഡന വിവരം വെളിപ്പെടുത്തിയത്. അധ്യാപിക ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. തന്നെയും സഹോദരിമാരെയും പിതാവ്...
ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആര്‍എസ്എസുകാര്‍ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട: കെ മുരളീധരന്‍ എംപി
18 Jan 2020 10:29 AM GMTസ്വന്തം സമുദായത്തിന്റെ അന്തകനായി മാറാന്‍ എല്ലാ സമുദായത്തിലും ചില ആളുകളുണ്ടാവുമെന്നും, അത്തരത്തില്‍പ്പെട്ട വ്യക്തിയാണ് കേരളാ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്...
പൗരത്വ സമരം നേരിടാൻ ജാമ്യമില്ലാ വകുപ്പ്
18 Jan 2020 10:05 AM GMTക്രമസമാധാന പാലനത്തിന് ഭീഷണിയെന്ന് തോന്നിയാല്‍ അയാളെ കുറ്റപത്രമോ വിചാരണയോ കൂടാതെ 12 മാസം വരെ ദേശീയസുരക്ഷാ നിയമപ്രകാരം ഒരുവ്യക്തിയെ തടവില്‍ വയ്ക്കാവുന്ന ...
ഗാന്ധിജി വെടിയേറ്റുവീണ ചിത്രം നീക്കം ചെയ്തു
18 Jan 2020 10:01 AM GMTബിർളാ ഹൗസിന്റെ ചുവരിൽ ഇനി ഗാന്ധിജിയുടെ അവസാന നിമിഷങ്ങളുടെ ആ ചിത്രം ഇല്ല. ചരിത്ര പ്രമാണങ്ങളെ ഇല്ലാതാക്കാൻ ബാപ്പുവിന്റെ ഘാതകർ ശ്രമിക്കുകയാണെന്ന് തുഷാർ...
പൗരത്വ പ്രക്ഷോഭം: കണ്ണന്‍ ഗോപിനാഥനെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു
18 Jan 2020 9:48 AM GMTആഴ്ച്ചകള്‍ക്ക് മുമ്പും ഉത്തര്‍പ്രദേശ് പോലിസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ആഗ്രയ്ക്ക് സമീപം കണ്ണന്‍...
സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 28ന് ആലപ്പുഴയില്‍; രാജ രത്‌നം അംബേദ്ക്കര്‍ പങ്കെടുക്കും
18 Jan 2020 9:24 AM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 28ന് ആലപ്പുഴയില്‍ എത്തും.
പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു
18 Jan 2020 9:11 AM GMTപ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല നെടുമ്പ്രത്ത് മുഹമ്മദ് ഇസ്ഹാഖിന് പോപുലര്‍ ഫ്രണ്ട് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന...
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ്
18 Jan 2020 8:55 AM GMTയുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമായ സോണിയ ഗാന്ധി രാവിലെ എംകെ സ്റ്റാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇതിന് പിന്നാലെയാണ് പുതുച്ചേരി...
മാവോവാദി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രഫസര്‍ അറസ്റ്റില്‍
18 Jan 2020 8:46 AM GMTകാസിമിന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പോലിസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക്...
പൗരത്വ പ്രക്ഷോഭം ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ച പോരാട്ടം: ദഹ് ലാന്‍ ബാഖവി -എസ് ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ചിന് ഉജ്ജ്വല തുടക്കം
17 Jan 2020 2:31 PM GMTരാജ്യത്തെ ജനങ്ങളെ ആര്‍എസ്എസ് എന്നും അല്ലാത്തവരെന്നും വേര്‍തിരിക്കാന്‍ പൗരത്വ ഭേദഗതി നിയമം സഹായകമായതായി എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവി...
മധ്യപ്രദേശിലും നിയന്ത്രിത സ്ഫോടനം
17 Jan 2020 2:23 PM GMTകേരള മാതൃകയില്‍ മധ്യപ്രദേശില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ അനധികൃത കെട്ടിടം തകര്‍ക്കുന്നത്തിന്റെ ദൃശ്യം.


































