- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം; വീട്ടുകാര്‍ക്ക് വെള്ളം എത്തിച്ച് നല്‍കണമെന്ന് പെട്രോള്‍ പമ്പ് ഉടമയോട് പഞ്ചായത്ത്
14 ദിവസത്തിനുള്ളില്‍ കാരണം കണ്ടെത്തി ബോധിപ്പിച്ചില്ലെങ്കില്‍ സമീപത്തെ പെട്രോള്‍ പമ്പ് അടച്ചു പൂട്ടാന്‍ കലക്ടറും നിര്‍ദേശം നല്‍കി.

പരാതിക്കാര്‍, പഞ്ചായത്ത് അധികൃതര്‍, തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ എന്നിവരാണ് കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. സമീപത്തെ പെട്രോള്‍ പമ്പിലെ സംഭരണിയില്‍ നിന്നുള്ള ചോര്‍ച്ചയാകാം, കിണറുകളില്‍ പെട്രാളിന്റെ അംശം കണ്ടെത്തിയതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോര്‍ച്ച കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പഴയ സംഭരണികളെല്ലാം ഉപേക്ഷിച്ച് പുതിയ സംഭരണികള്‍ പണിയുന്നതു വരെ പെട്രോള്‍ പമ്പ് അടച്ചു പൂട്ടുമെന്ന് കലക്ടര്‍ പറഞ്ഞു.
എന്നാല്‍ സംഭരണിയിലെ ചോര്‍ച്ച കണ്ടെത്താനുള്ള എല്ലാ പരിശോധനകളും നടത്തി കഴിഞ്ഞെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. അവസാന പരിശോധനയായ എന്‍ഡോസ്‌കോപ്പി ടെസ്റ്റും നടത്തിയിട്ടും എവിടെയും ചോര്‍ച്ച കണ്ടെത്തിയിട്ടില്ല. കലക്ടറുടെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ ആവര്‍ത്തിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















