പൗരത്വ സമരം നേരിടാൻ ജാമ്യമില്ലാ വകുപ്പ്

ക്രമസമാധാന പാലനത്തിന് ഭീഷണിയെന്ന് തോന്നിയാല്‍ അയാളെ കുറ്റപത്രമോ വിചാരണയോ കൂടാതെ 12 മാസം വരെ ദേശീയസുരക്ഷാ നിയമപ്രകാരം ഒരുവ്യക്തിയെ തടവില്‍ വയ്ക്കാവുന്ന ഉത്തരവില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഒപ്പിട്ടു. ഇത് ഡല്‍ഹില്‍ മാത്രം ഒതുങ്ങിയേക്കില്ല.

RELATED STORIES

Share it
Top