പനമരം കൊറ്റില്ലത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

21 Oct 2020 7:18 AM GMT
കല്‍പറ്റ: ഏഷ്യയിലെ തന്നെ അപൂര്‍വ്വ കൊറ്റില്ലമായ പനമരം ചങ്ങാടക്കടവില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. രാവിലെ ആറോടെയാണ് രാഹുല്‍ പക്ഷികളുടെ ...

5ജി സേവനം: ജിയോ ക്വാല്‍കോമുമായി കരാറൊപ്പിട്ടു

21 Oct 2020 7:08 AM GMT
ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം ഇനിയും നടന്നിട്ടില്ല. അതിന് മുമ്പ് തന്നെ 5ജി എത്തിച്ച് വിപണിയില്‍ മേധാവിത്വം നേടാനാണ് ജിയോയുടെ ശ്രമം.

കൊവിഡ് കാലത്തെ അമിത ചാര്‍ജ്ജ്: ക്യാബിന്‍ ടാക്‌സികള്‍ക്കെതിരേ നടപടിക്കൊരുങ്ങി കൊടുങ്ങല്ലൂര്‍ നഗരസഭ

21 Oct 2020 6:15 AM GMT
തൃശൂര്‍: കൊവിഡ് കാലത്ത് അമിത ചാര്‍ജ്ജ് ഈടാക്കുന്ന കൊടുങ്ങല്ലൂരിലെ ക്യാബിന്‍ ടാക്‌സി കാറുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കൊരുങ്ങി കൊടുങ്ങല്ലൂര്‍ നഗരസഭ. ...

ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ നിങ്ങളെ രാമക്ഷേത്രത്തില്‍ കൊണ്ടുപോകും: യോഗി

21 Oct 2020 5:50 AM GMT
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് റാലികളില്‍ രാമക്ഷേത്ര നിര്‍മ്മാണവും ഭീകരതയ്‌ക്കെതിരെയുളള മോദി സര്‍ക്കാരിന്റെ നീക്കവും ചൂണ്ടിക്കാട്ടി യോഗിയുട...

ക്യാൻസർ രജിസ്ട്രി 2017: കൂടുതൽ സ്തനാർബുദ കേസുകൾ

21 Oct 2020 3:57 AM GMT
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ഐ സി എം ആറിന് കീഴിലെ ഹോസ്പിറ്റൽ ബെയ്സ്ഡ് ക്യാൻസർ രജിസ്ട്രിയുടെ ആദ്യ വാർഷിക പതിപ്പ് 2017 പുറത്തിറങ്ങി. ഇതുപ്രകാരം 2017 ൽ...

കൊവിഡ് ചട്ടലംഘനം: വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴ ചുമത്തി

21 Oct 2020 3:51 AM GMT
തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് കൊവിഡ് ചട്ടലംഘനം നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ നഗരസഭയുടെ ശിക്ഷാനടപടി. ഒരു വ്യാപാരസ്ഥാപനത്തില...

സൗദിയിലെ ആദ്യ തൊഴിലാളി പാര്‍പിട സിറ്റി ജിദ്ദയില്‍ വരുന്നു

20 Oct 2020 10:05 AM GMT
ദമ്മാം: സൗദിയില്‍ തൊഴിലാളികള്‍ക്കുമാത്രമായി പാര്‍പിട സിറ്റി വരുന്നു. ജിദ്ദയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന തൊഴിലാളി പാര്‍പിട സിറ്റിക്ക് നാളെ ജിദ്ദ നഗര...

അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ലൈംഗികോത്തേജന മരുന്നുകൾ പിടിച്ചെടുത്തു

20 Oct 2020 9:46 AM GMT
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഹോസ്പിറ്റൽ റോഡിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യ ഔഷധ ചില്ലറവ്യാപാരസ്ഥാപനത്തിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ അന...

കൊവിഡ് പ്രതിരോധം: വയനാട് ജില്ലയിലേത് മികച്ച പ്രവര്‍ത്തങ്ങള്‍- രാഹുല്‍ ഗാന്ധി എംപി

20 Oct 2020 9:35 AM GMT
വയനാട്: കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. രോഗത്തെ ന...

തൃശൂര്‍ സബ് ഡിവിഷണ്ല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ സിറ്റിംഗ് പുന:രാരംഭിച്ചു

20 Oct 2020 9:26 AM GMT
തൃശൂർ: കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ചിരുന്ന തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ സിറ്റിംഗ് പുന:രാരംഭിച്ചു. ലോക്ഡൗണ്‍ സമയത്തെ...

രാജ്യത്ത് 75.97 ലക്ഷം രോഗികൾ; 24 മണിക്കൂറിൽ 46,791 കൊവിഡ് കേസുകൾ

20 Oct 2020 5:56 AM GMT
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 46,791 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 587 പേർ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 75.97 ലക്ഷമായി ഉ...

സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

20 Oct 2020 4:40 AM GMT
കൊച്ചി: ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവഹേളനത്തെ...

നിധിൻ വധക്കേസ്: പ്രതികൾ ഗോവയിൽ അറസ്റ്റിൽ

20 Oct 2020 4:28 AM GMT
തൃശൂർ: അന്തിക്കാട് നിധിൽ കൊലക്കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ ഗോവയിൽ അറസ്റ്റിൽ. കിഴക്കുംമുറി കെ എസ് സ്മിത്, ടി ബി വിജിൽ എന്നിവരാണ് അറസ്റ്റിലായത്. ഗ...

ഗര്‍ഭിണികള്‍ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കും

20 Oct 2020 4:02 AM GMT
കോഴിക്കോട്: ഗര്‍ഭിണികളായ രോഗികള്‍ക്ക് അവരുടെ കൊവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു...

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്‍റ്സോണുകൾ

20 Oct 2020 3:53 AM GMT
തൃശൂർ: ജില്ലയിൽ പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവാക്കിയ വാര്‍ഡുകള്‍.തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.01 തൃശ്ശൂ...

ഈജിപ്തിൽ ലുലു ഗ്രൂപ്പ് വൻ വാണിജ്യ ശ്യംഖല ആരംഭിക്കുന്നു; 7,500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി അബുദബി സർക്കാർ

19 Oct 2020 10:17 AM GMT
അബുദബി: സർക്കാർ ഉടമസ്ഥതയിലുള്ളതും, രാജകുടുംബാംഗമായ ശൈഖ് താനുൺ ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനുമായ അബുദാബി കമ്പനി (എ ഡി ക്യു ) വീണ്ടും ലുലു ഗ്രൂപ്പിൽ മ...

മസ്ജിദുന്നബവിയില്‍ പ്രവേശനം നിയന്ത്രിക്കുന്നതിന് പുതിയ ആപ്പ് കൂടി ആരംഭിച്ചു

19 Oct 2020 9:59 AM GMT
ദമ്മാം: മസ്ജിദുന്നബവിയില്‍ പ്രവേശനം നിയന്ത്രിക്കുന്നതിനു സാഇറൂന്‍ എന്ന പേരില്‍ പുതിയ ആപ്പ് കൂടി ആരംഭിച്ചു.മസ്ജിദുന്നബവിക്കുള്ളിലെ തിരക്ക് മുന്‍ കൂട്ടി ...

സൗദി ഉന്നത പണ്ഡിത സഭ പുന: സംഘടിപ്പിച്ചു

19 Oct 2020 9:44 AM GMT
ദമ്മാം: സൗദി ഉന്നത പണ്ഡിതസഭ പുന സംഘടിപ്പിച്ചു കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ...

വാഹന പരിശോധനക്കിടെ യുവാവിനെ അക്രമിച്ച സംഭവം: ട്രാഫിക് പോലിസിനെതിരേ ഡിജിപിക്ക് പരാതി

19 Oct 2020 9:37 AM GMT
തിരൂർ: ഒക്ടോബർ 14 ന് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിന് മുന്നിൽ വാഹന പരിശോധനക്കിടെ ട്രാഫിക് പോലിസ് യുവാവിന് മർദ്ദിച്ച് തള്ളിയിട്ട സംഭവത്തിൽ ഡിജിപി, എ...

കൊറോണ വൈറസിനെതിരെ മാസ്‌ക് ഉപയോഗപ്രദമല്ലെന്ന പ്രചാരണവുമായി ട്രംപിൻ്റെ ഉപദേഷ്ടാവ്

19 Oct 2020 8:28 AM GMT
ന്യൂയോർക്‌: കൊറോണ വൈറസിനെതിരെ മാസ്‌ക് ഉപയോഗപ്രദമല്ലെന്ന വ്യാജ പ്രചാരണവുമായി ട്രംപിൻ്റെ ഉപദേഷ്ടാവ്. അമേരിക്കയിൽ കേസുകൾ വർധിക്കുന്നതിനിടയിലാണ് കൊവിഡ് പ്ര...

പൗരത്വ പട്ടിക: അസമിൽ നാല് ലക്ഷത്തോളം മുസ്‌ലിംകൾ മിസ്ഡ് കോൾ അടിച്ചു ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്‌

19 Oct 2020 7:39 AM GMT
ന്യൂഡൽഹി: പൗരത്വം നഷ്ടപ്പെടും എന്ന ഭയം മൂലം അസമിലെ ലക്ഷകണക്കിന് മുസ്‌ലിങ്ങള്‍ ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നാലു ലക്ഷ...

'മഹാമാരികാലത്തെ സ്ത്രീസുരക്ഷ' ദേശീയ ശിൽപശാല 20ന്

19 Oct 2020 6:22 AM GMT
തൃശൂർ : കൊവിഡ് 19 കാലഘട്ടത്തിൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിന് 'മഹാമാരികാലത്തെ സ്ത്ര...

ഇന്ത്യയിൽ 75 ലക്ഷം കൊവിഡ് രോഗികൾ; രോഗമുക്തർ 66.63 ലക്ഷം

19 Oct 2020 5:29 AM GMT
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 55,722 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 579 പേർ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 75,50,273 ...

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ

19 Oct 2020 4:16 AM GMT
തൃശൂർ: ഗുരുവായൂര്‍ നഗരസഭ03, 05 ഡിവിഷനുകള്‍.അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്08-ാം വാര്‍ഡ്.ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത്13, 15 വാര്‍ഡുകള്‍. ചേര്‍പ്പ് ഗ്രാമപഞ്...

അവധിക്ക് നാട്ടിലേക്ക് പോകാന്‍ ബുക്ക് ചെയ്ത അതേ വിമാനത്തില്‍ കോട്ടയം സ്വദേശി രാജുവിന് അന്ത്യയാത്ര

18 Oct 2020 7:18 PM GMT
ഷാര്‍ജ: അവധിക്ക് നാട്ടിലേക്ക് പോകുവാന്‍ ബുക്ക് ചെയ്ത അതേ വിമാനത്തില്‍ കോട്ടയം സ്വദേശി രാജുവിന്റെ അന്ത്യയാത്ര. നാട്ടിലേക്ക് യാത്രക്കുള്ള തയ്യാറെടുപ്പിനി...

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ കൂടി മരിച്ചു

18 Oct 2020 7:04 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണ...

ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണം

18 Oct 2020 6:56 PM GMT
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സാമൂഹിക പ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോ...

കുവൈത്തില്‍ ശീതകാല വാക്‌സിനേഷന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

18 Oct 2020 6:03 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ശീതകാല വാക്‌സിനേഷന്‍ പ്രചാരണം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ആര...

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധന അഞ്ചുലക്ഷം കവിഞ്ഞു

18 Oct 2020 5:57 PM GMT
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അഞ്ചുലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് ...

ദമ്മാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

18 Oct 2020 5:51 PM GMT
ദമ്മാം: ദമ്മാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2020-2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം...

ഭിന്ന ശേഷിക്കാർക്കുള്ള ക്ഷേമനിയമം കേന്ദ്ര സർക്കാർ നഷ്ടപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം

18 Oct 2020 5:21 PM GMT
മലപ്പുറം: ഭിന്നശേഷി കുട്ടികൾക്ക് ലഭ്യമാകേണ്ട അവകാശത്തെ നഷ്ടപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന നിയമത്തിനതിരെ ഭിന്നശേഷിക്കാരുടെ കൂ...

കൊവിഡ് ബാധിച്ച് മരിച്ചു

18 Oct 2020 4:51 PM GMT
മാള(തൃശൂർ): കൊവിഡ് ബാധിച്ച് തൃശൂർ മാള കുന്നത്തുകാട് സ്വദേശി മരിച്ചു. കുന്നത്തുകാട് പുളിക്കൻ സാനി മകൻ ജോസഫ് (77) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുന...

യുഡിഎഫ് കൺവീനർ എംഎം ഹസൻ ജമാഅത്തെ ഇസ് ലാമി അമീറുമായി കൂടിക്കാഴ്ച്ച നടത്തി

18 Oct 2020 4:28 PM GMT
മലപ്പുറം: യുഡിഎഫ് കൺവീനർ എംഎം ഹസൻ ജമാഅത്തെ ഇസ് ലാമി കേരള അമീർ എം ഐ അബ്ദുൾ അസീസുമായി കൂടിക്കാഴ്ച്ച നടത്തി. മലപ്പുറം നാരോക്കാവിലെ അബ്ദുൾ അസീസിൻ്റെ വീട്ട...

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പിആർ സിയാദിന്റെ പിതാവ് മരണപ്പെട്ടു

18 Oct 2020 4:28 PM GMT
തൃശൂർ: അഴീക്കോട്‌ പേബസാർ പടിഞ്ഞാറു വശം താമസിക്കുന്ന പെട്ടിക്കാട്ടിൽ മുഹമ്മദ്‌ മകൻ അബ്ദുൾ റസാഖ് (60) മരണപെട്ടു. ഭാര്യമാർ: നബീസ, നബീസ, പരേതയായ ആമിന. മക്ക...

എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്ത് 60 ദിവസത്തിനുള്ളില്‍ സൗദി വിടണം: ജവാസാത്

18 Oct 2020 4:10 PM GMT
ദമ്മാം: എക്‌സിറ്റ് വിസ ഇഷ്യു ചെയത് 60 ദിവസത്തിനകം നാടു വിടണമെന്നാണ് നിയമ മെന്ന് സൗദി ജവാസാത് വ്യക്തമാക്കി.എകസിറ്റ് വിസ അടിച്ച തന്റെ മകനു വിദ്യാഭ്യാസ വര...

ആലപ്പുഴ ജില്ലയിൽ 629 പേർക്ക് കൊവിഡ്

18 Oct 2020 4:00 PM GMT
ആലപുഴ: ഇന്ന് ആലപ്പുഴ ജില്ലയിൽ629 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5പേർ വിദേശത്തുനിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ്.604പേർക്ക് സമ്പർക്...
Share it