Latest News

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പിആർ സിയാദിന്റെ പിതാവ് മരണപ്പെട്ടു

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പിആർ സിയാദിന്റെ പിതാവ് മരണപ്പെട്ടു
X

തൃശൂർ: അഴീക്കോട്‌ പേബസാർ പടിഞ്ഞാറു വശം താമസിക്കുന്ന പെട്ടിക്കാട്ടിൽ മുഹമ്മദ്‌ മകൻ അബ്ദുൾ റസാഖ് (60) മരണപെട്ടു. ഭാര്യമാർ: നബീസ, നബീസ, പരേതയായ ആമിന. മക്കൾ: സിയാദ് (എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി), ജാൻസി, സറീന. മരുമക്കൾ: അബ്ദുൽ കരീം, സലീം, ഷമീറ. ഖബറടക്കം: ഇന്ന് രാത്രി പേബസാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Next Story

RELATED STORIES

Share it