- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
എറണാകുളം ജില്ലയിൽ ഇന്ന് 730 പേർക്ക് രോഗം സ്ഥിരീകരിച്ചു
18 Oct 2020 3:57 PM GMTകൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 730 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 14. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -...
ഇടുക്കി ജില്ലയിൽ ഇന്ന് 162 പേർക്ക് കൊവിഡ്
18 Oct 2020 3:53 PM GMTഇടുക്കി: ജില്ലയിൽ 162 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അഞ്ചാം തവണയാണ് ജില്ലയിൽ കൊവിഡ് കേസുകൾ 150 കടക്കുന്നത്. ...
തിരുവനന്തപുരത്ത് 685 പേർക്കുകൂടി കൊവിഡ്
18 Oct 2020 3:10 PM GMTതിരുവനന്തപുരം: ജില്ലയിൽ ഇന്ന് 685 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 523 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ ഉറവിടം വ്യക്തമല...
സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില്‍ പ്രവാചക സന്ദേശങ്ങള്‍ നിര്‍ണായകം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
18 Oct 2020 3:03 PM GMTപെരിന്തൽമണ്ണ: മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പ്രവചനാതീതമായ പ്രതിസന്ധി സൃഷ്ടിക്കുന്ന പുതിയ കാലത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില്‍ പ്...
ആരോഗ്യ പ്രവർത്തകർ കരിദിനം ആചരിക്കും
18 Oct 2020 2:30 PM GMTപയ്യോളി: കേരളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ - പബ്ലിക് ഹെൽത്ത് നേഴ്സ് വിഭാഗം ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യ...
കൊണ്ടോട്ടിയിൽ വൻ കഞ്ചാവു വേട്ട; 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
18 Oct 2020 2:21 PM GMTകൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്ന 25.5 കിലോ കഞ്ചാവുമായി യുവാവ് പിട...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,399 പേര്‍ക്ക് രോഗബാധ; 805 പേര്‍ക്ക് രോഗമുക്തി
18 Oct 2020 2:07 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 1,399 പേര്‍ക്ക് കൊ വിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 1,367 പേര്...
കോട്ടയം ജില്ലയില്‍ 514 പുതിയ കൊവിഡ് രോഗികള്‍
18 Oct 2020 1:35 PM GMTകോട്ടയം: ജില്ലയില്‍ 514 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 489 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ...
വയനാട് ജില്ലയില്‍ 144 പേര്‍ക്ക് കൂടി കൊവിഡ്; 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
18 Oct 2020 1:10 PM GMTകൽപറ്റ: വയനാട് ജില്ലയില്‍ ഇന്ന് 144 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. രണ്ട...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്
18 Oct 2020 12:45 PM GMTപത്തനംതിട്ട: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 17 ...
തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി കൊവിഡ്; 1006 പേർ രോഗമുക്തർ
18 Oct 2020 12:39 PM GMTതൃശൂർ: ജില്ലയിലെ 862 പേർക്ക് കൂടി ഞായറാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചു. 1006 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ...
കൊവിഡ്: ലോകം 80 വർഷം പിന്നിലാകുമെന്ന് ലോകബാങ്കും ഐ എം എഫും
17 Oct 2020 10:28 AM GMTകഠിനമായ സാമ്പത്തിക കുഴപ്പത്തെ തുടർന്ന് ലോകത്തൊട്ടാകെ ദാരിദ്ര്യവും പട്ടിണിയും വർധിക്കും. ഒരു പ്രത്യേക രാജ്യമെന്നോ പ്രദേശമെന്നോ വ്യത്യാസമില്ലാതെ...
കണ്ടെയ്ന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനം- മാര്‍ഗനിര്‍ദേശം
17 Oct 2020 9:21 AM GMTകോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലേയും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലേയും വിവിധ മേഖലക...
പയ്യോളിയിൽ കടകളിൽ മോഷണം
17 Oct 2020 7:39 AM GMTപയ്യോളി: നെല്ലിയേരി മാണിക്കോത്തെ കോഴി കട, തച്ചൻകുന്ന് സി പി സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ...
മോർച്ചറി ഫ്രീസറിൽ നിന്ന് രക്ഷപ്പെട്ടയാൾ ചികിത്സക്കിടെ മരിച്ചു
17 Oct 2020 6:36 AM GMTസേലം: തമിഴ്‌നാട്ടിൽ മോർച്ചറി ഫ്രീസറിൽ നിന്ന് രക്ഷപ്പെട്ടയാൾ ചികിത്സക്കിടെ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ബാലസുബ്രഹ്മണ്യം(74) ആണ് മരിച്ചത്.മരിച്ചെന്നു ...
മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയെ യുപിയിൽ ബിജെപി സഖ്യകക്ഷി നേതാവായി തിരഞ്ഞെടുത്തു
17 Oct 2020 5:52 AM GMTന്യൂഡൽഹി: പ്രഗ്യാസിങ് താക്കൂര്‍ ഉള്‍പ്പെട്ട 2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതി ഉത്തര്‍ പ്രദേശില്‍ ജെഡിയുവിന്റെ നേതൃസ്ഥാനത്ത് എത്തി. രമേഷ് ഉപാധ്യായയാണ്...
വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ
17 Oct 2020 4:32 AM GMTകൊല്ലം: മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവള സ്വദേശി ഷാനവാസാണ് മരിച്ചത്. കഴിഞ്...
തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ
17 Oct 2020 3:36 AM GMTതൃശൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 10, 13 വാർഡുകൾ, പുത്തൂർ ...
പരിശീലനം പൂർത്തിയാക്കിയ പോലിസുകാരിൽ 306 ബിടെക്കുകാർ; എംടെക്കുകാർ 19
16 Oct 2020 10:00 AM GMTബിരുദാനന്തരബിരുദവും ബി എഡും നേടിയ ഒമ്പത് പേരും ബിരുദവും ബി എഡുമുള്ള 13 പേരും ബിരുദം ഉള്ള 1084 പേരും ഡിപ്ലോമ ഉള്ള 138 പേരും ഐ ടി ഐ ഉള്ള 19 പേരും ബി സി...
കുരങ്ങ്പനി പ്രതിരോധം: വാക്സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തണം- ജില്ലാ കലക്ടര്‍
16 Oct 2020 9:38 AM GMTതൃശൂർ: കുരങ്ങ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്കയോഗം ജില്ലാ കലക്ടര്‍ ഡോ.അദീല അബ് ദുല്ലയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. കുരങ്ങ്പനി...
ഏകീകൃത പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ പോലിസ് ബാച്ച് സത്യപ്രതിജ്ഞ ചെയ്തു
16 Oct 2020 9:05 AM GMTതൃശൂർ: താഴേ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണ് എന്ന ധാരണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പോല...
സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം: കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം
16 Oct 2020 8:24 AM GMTകണ്ണൂർ: പിന്നാക്കക്കാരെ വഞ്ചിക്കുന്ന സവർണ സംവരണത്തിനെതിരെ കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കാം...
അസമില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ഇസ്‌ലാമോഫോബിക് തീരുമാനം പിന്‍വലിക്കുക: എസ് ഡിപിഐ
16 Oct 2020 7:14 AM GMTന്യൂഡല്‍ഹി: അസമില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള തികച്ചും ഇസ്‌ലാമോഫോബിക് ആയ തീരുമാനം പിന്‍വലിക്കണമെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. പിന്നാക്...
വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി
16 Oct 2020 6:31 AM GMTതൃശൂർ: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവില്വാമല മലേശമംഗലം അംബേദ്കര്‍ കോളനിയില്‍ സേതുമാധവന്റെ ഭാര്യ രുഗ്മിണിയെ (48) ആണ് വീടിനടുത്തു...
വായയില്ലാത്ത നിശാശലഭം കിണറടപ്പിലെ വീട്ടുമുറ്റത്ത് വിരുന്നെത്തി
16 Oct 2020 6:04 AM GMTമലപ്പുറം: ലോകത്തിലെത്തന്നെ വലുപ്പമേറിയ നിശാശലഭങ്ങളില്‍പ്പെടുന്ന 'അറ്റ്‌ലസ് മോത്ത്' എന്ന നാഗശലഭം കിണറടപ്പിലെ വീട്ടുമുറ്റത്ത് വിരുന്നെത്തിയത് കൗതുക കാഴ്ച...
മകന്‍റെ വെട്ടേറ്റ അച്ഛന്‍ മരിച്ചു
16 Oct 2020 4:33 AM GMTകൊച്ചി: ചേരാനല്ലൂരില്‍ മകന്‍റെ വെട്ടേറ്റ അച്ഛന്‍ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. തലക്ക് പരിക്കേറ്റ മകന്‍ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശ...
തൃശൂർ ജില്ലയിൽ 33 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
16 Oct 2020 4:11 AM GMTതൃശൂർ: ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളിലെ 33 വാര്‍ഡുകളെ കൊവിഡ്-19 കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രണ്ട് ...
പാലക്കാട് ജില്ലയിൽ ഇന്ന് 354 പേർക്ക് കൊവിഡ്; 441 പേർക്ക് രോഗമുക്തി
15 Oct 2020 3:32 PM GMTപാലക്കാട്: ജില്ലയിൽ ഇന്ന് 354 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 217 പേർ, ഉറവിടം അ...
തൃശൂർ ജില്ലയിൽ 867 പേർക്ക് കൂടി കൊവിഡ്; 550 പേർ രോഗമുക്തർ
15 Oct 2020 1:53 PM GMTതൃശൂർ: ജില്ലയിലെ 867 പേർക്ക് കൂടി വ്യാഴാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചു. 550 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9473 ആ...
ജബീന ഇര്‍ഷാദിന് ഭീഷണിക്കത്ത്; പോലിസില്‍ പരാതി നല്‍കി
15 Oct 2020 9:53 AM GMTകോഴിക്കോട്ഃ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇര്‍ഷാദിന് ഭീഷണിക്കത്ത്.കണ്ണൂരില്‍ നിന്ന് പോസ്റ്റ് ചെയ്ത കത്ത് ഇന്ന് ഉച്ചക്കു ശേഷ...
ഇരിങ്ങൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
15 Oct 2020 8:53 AM GMTപയ്യോളി: ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപ്പാറ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു .ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം ....
ആളുകളോട് വിനയത്തോടെ പെരുമാറണമെന്ന് മുംബൈ ട്രാഫിക് പോലിസിന് നിര്‍ദേശം
15 Oct 2020 7:56 AM GMTമുംബൈ: നിരത്തില്‍ ആളുകളോട് വിനയത്തോടെ പെരുമാറണമെന്ന് മുംബൈയിലെ ട്രാഫിക് പോലിസിന് നിര്‍ദേശം. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള പിഴയോ ...
രാജ്യത്ത് കൊവിഡ് രോഗികൾ 70 ലക്ഷം കടന്നു; 63.83 ലക്ഷം പേർ രോഗവിമുക്തി നേടി
15 Oct 2020 6:56 AM GMTന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 70 ലക്ഷം കടന്നു. ഇതിൽ 63 ലക്ഷം പേരും കൊവിഡ് മുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 67,708 പേർക്ക് കൊറോണ വൈ...
കോഴിക്കോട് ബീച്ച് ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 86.8 കോടി
15 Oct 2020 5:24 AM GMTകോഴിക്കോട്: ബീച്ച് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ് ബിയില്‍ നിന്നും 86.8 കോടി രൂപ അനുവദിച്ചതായി എ.പ്രദീപ്കുമാർ എംഎൽഎ അറിയിച്ചു. ജില്ലയു...
കൊവിഡ് മുക്തരിൽ പ്രതിരോധ ശേഷി മാസങ്ങളോളം നിലനിൽക്കും
15 Oct 2020 4:40 AM GMTശരീരത്തിൽ ആദ്യമായി വൈറസ് കടന്നു കൂടുമ്പോൾ രോഗപ്രതിരോധവ്യവസ്ഥ ഹ്രസ്വകാല പ്ലാസ്മ കോശങ്ങൾ രൂപപ്പെടുത്തി ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. രോഗ ബാധയുണ്ടായി...





































