- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയിൽ ഇന്ന് 730 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 730 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 14. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -486. ഉറവിടമറിയാത്തവർ - 226
ആരോഗ്യ പ്രവർത്തകർ- 4
• തൃക്കാക്കര 31
• പെരുമ്പാവൂർ. 30
• ഫോർട്ട് കൊച്ചി 29
• തൃപ്പൂണിത്തുറ 26
• രായമംഗലം 24
• പള്ളിപ്പുറം 22
• വൈറ്റില 21
• പാമ്പാക്കുട 19
• മുളന്തുരുത്തി 18
• കൂവപ്പടി 16
• ആലുവ 15
• ഇടപ്പള്ളി 15
• കലൂർ 13
• മട്ടാഞ്ചേരി 13
• കാഞ്ഞൂർ 12
• നോർത്തുപറവൂർ 12
• പള്ളുരുത്തി 12
• മരട് 12
• വടക്കേക്കര 12
• വെങ്ങോല 12
• പുത്തൻവേലിക്കര 11
• വേങ്ങൂർ 11
• എറണാകുളം 10
• ചെല്ലാനം 10
• പാലാരിവട്ടം 10
• എളമക്കര 9
• ഒക്കൽ 9
• കടമക്കുടി 9
• വെണ്ണല 9
• അതിഥി തൊഴിലാളി 8
• അയ്യപ്പൻകാവ് 8
• കീഴ്മാട് 8
• പല്ലാരിമംഗലം 8
• മണീട് 8
• മലയാറ്റൂർ നീലീശ്വരം 8
• ഏലൂർ 7
• കളമശ്ശേരി 7
• ചെങ്ങമനാട് 7
• തേവര 7
• അങ്കമാലി 6
• അശമന്നൂർ 6
• എറണാകുളം നോർത്ത് 6
• പച്ചാളം 6
• പായിപ്ര 6
• മൂവാറ്റുപുഴ 6
• കടുങ്ങല്ലൂർ 5
• കുമ്പളങ്ങി 5
• ഞാറക്കൽ 5
• തുറവൂർ 5
• തോപ്പുംപടി 5
• വടവുകോട് 5
• വാഴക്കുളം 5
• ശ്രീമൂലനഗരം 5
• പോലീസ് ഉദ്യോഗസ്ഥൻ 3
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
ഉദയംപേരൂർ, എറണാകുളം സൗത്ത്, കാലടി, കുന്നത്തുനാട്, കുന്നുകര, കോട്ടുവള്ളി, ചൂർണ്ണിക്കര, മുടക്കുഴ, മൂക്കന്നൂർ, ആയവന, ആലങ്ങാട്, ഇടക്കൊച്ചി, കരുമാലൂർ, കവളങ്ങാട്, ചേന്ദമംഗലം, നെടുമ്പാശ്ശേരി, പോണേക്കര, മുണ്ടംവേലി, വടുതല, വരാപ്പുഴ, എടത്തല, കടവന്ത്ര, കിഴക്കമ്പലം, കുമ്പളം, ചേരാനല്ലൂർ, ചോറ്റാനിക്കര, തിരുവാങ്കുളം, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാറക്കടവ്, പിറവം, പൂണിത്തുറ, പോത്താനിക്കാട്, മുളവുകാട്, രാമമംഗലം, ആരക്കുഴ, ആവോലി, എടവനക്കാട്, ഏഴിക്കര, ഐക്കാരനാട്, കരുവേലിപ്പടി, കറുകുറ്റി, കല്ലൂർക്കാട്, കുഴിപ്പള്ളി, കോതമംഗലം, നായരമ്പലം, നെല്ലിക്കുഴി, പാലക്കുഴ, പൈങ്ങോട്ടൂർ, മഞ്ഞപ്ര, മഴുവന്നൂർ, വാളകം
• ഇന്ന് 1307 പേർ രോഗ മുക്തി നേടി.
• ഇന്ന് 2042 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30416 ആണ്. ഇതിൽ 28842 പേർ വീടുകളിലും 86 പേർ കോവിഡ് കെയർ സെന്ററുകളിലും 1488 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 300 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 262 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• കളമശ്ശേരി മെഡിക്കൽ കോളേജ് -195
• പി വി എസ് - 54
• ജി എച്ച് മൂവാറ്റുപുഴ-7
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 1
• സഞ്ജീവനി - 61
• സ്വകാര്യ ആശുപത്രികൾ - 762
• എഫ് എൽ റ്റി സികൾ -1047
• എസ് എൽ റ്റി സി കൾ- 166
• ഡോമിസിലറി കെയർ സെന്റർ- 156
• വീടുകൾ - 8665
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11850 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3056 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















