Latest News

ഇടുക്കി ജില്ലയിൽ ഇന്ന് 162 പേർക്ക് കൊവിഡ്

ഇടുക്കി ജില്ലയിൽ ഇന്ന് 162 പേർക്ക് കൊവിഡ്
X

ഇടുക്കി: ജില്ലയിൽ 162 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അഞ്ചാം തവണയാണ് ജില്ലയിൽ കൊവിഡ് കേസുകൾ 150 കടക്കുന്നത്.

പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്.

കേസുകൾ പഞ്ചായത്ത്‌ തിരിച്

അടിമാലി 8

അറക്കുളം 2

ചിന്നക്കനാൽ 1

ദേവികുളം 2

ഇടവെട്ടി 12

ഏലപ്പാറ 3

ഇരട്ടയാർ 1

കഞ്ഞികുഴി 3

കരിമണ്ണൂർ 3

കരുണപുരം 12

കട്ടപ്പന 15

കോടിക്കുളം 2

കൊക്കയർ 3

കൊന്നത്തടി 2

കുടയത്തൂർ 1

കുമളി 2

മണക്കാട് 3

മാങ്കുളം 1

മറയൂർ 7

മൂന്നാർ 1

മുട്ടം 11

നെടുങ്കണ്ടം 10

പാമ്പാടുംപാറ 5

പീരുമേട് 1

പെരുവന്താനം 3

ശാന്തൻപാറ 1

തൊടുപുഴ 17

ഉടുമ്പൻചോല 12

ഉടുമ്പന്നൂർ 8

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 3

വാത്തികുടി 1

വെള്ളത്തൂവൽ 5

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം സ്വദേശികൾ (68,30)

കൊന്നത്തടി വിമലസിറ്റി സ്വദേശി (42)

കൊന്നത്തടി കക്കസിറ്റി സ്വദേശി (58)

മറയൂർ സ്വദേശിനികൾ (45,29)

വെസ്റ്റ്‌ കോടിക്കുളം സ്വദേശി (60)

മുട്ടം സ്വദേശി (62)

തട്ടക്കുഴ സ്വദേശിനി (68)

കരുണാപുരം സ്വദേശിനികൾ (31,34)

കരുണാപുരം സ്വദേശി (37)

കരുണപുരം കൊച്ചറ സ്വദേശിനികൾ (41,39)

ഉടുമ്പഞ്ചോല സ്വദേശികൾ (39,55)

കഞ്ഞിക്കുഴി സ്വദേശിനി (31)

മണക്കാട് സ്വദേശിനികൾ (23,20)

തൊടുപുഴ കാരിക്കോട് സ്വദേശിനി (51)

ശാന്തൻപാറ സ്വദേശിനി (58)

ഇരട്ടയാർ എഴുകുവയൽ സ്വദേശി (38)

കട്ടപ്പന 20 ഏക്കർ സ്വദേശി (43)

ഏലപ്പാറ ബാങ്ക് ജീവനക്കാരൻ (67)

പീരുമേട് സ്വദേശിനി (39)

114 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. രണ്ടു ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 21 പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it