Latest News

വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി
X

തൃശൂർ: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവില്വാമല മലേശമംഗലം അംബേദ്കര്‍ കോളനിയില്‍ സേതുമാധവന്റെ

ഭാര്യ രുഗ്മിണിയെ (48) ആണ് വീടിനടുത്തുള്ള പഞ്ചായത്ത് കിണറ്റില്‍ മരിച്ച

നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it