തൃശൂര്‍ സബ് ഡിവിഷണ്ല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ സിറ്റിംഗ് പുന:രാരംഭിച്ചു
BY APH20 Oct 2020 9:26 AM GMT
X
APH20 Oct 2020 9:26 AM GMT
തൃശൂർ: കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ചിരുന്ന തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ സിറ്റിംഗ് പുന:രാരംഭിച്ചു. ലോക്ഡൗണ്‍ സമയത്തെ നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് രണ്ടാം വാരം മുതല്‍ തൃശൂര്‍ സബ് ഡിവിഷ്ണല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ സിറ്റിംഗുകള്‍ നടത്താന്‍ സാധിച്ചില്ല. തുടര്‍ നടപടിക്രമങ്ങള്‍ തടസപ്പെട്ടിട്ടുള്ള സിആര്‍ പി.സി 107, 110 പ്രകരാമുള്ള കേസുകളില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 21 മുതല്‍ സിറ്റിംഗ് പുന:രാരംഭിക്കുന്നത്. തൃശൂര്‍ സബ് ഡിവിഷ്ണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എല്ലാ ബുധാനാഴ്ച്ചകളിലും കൂടാതെ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയും തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതാണെന്ന് ജില്ലാ റവന്യൂ ഡിവിഷ്ണല്‍ ഓഫീസര്‍ എന്‍ കെ. കൃപ അറിയിച്ചു.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT