Latest News

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്‍റ്സോണുകൾ

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്‍റ്സോണുകൾ
X

തൃശൂർ: ജില്ലയിൽ പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവാക്കിയ വാര്‍ഡുകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 12, 35 ഡിവിഷനുകളുടെ ചില പ്രദേശങ്ങള്‍ നിലവില്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ആണ്. ഇത് ഹെെറോഡിന്റെ ഇരുവശവും ഫയര്‍സ്റ്റേഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെ പാലക്കല്‍ അങ്ങാടി, അരിയങ്ങാടി മുതല്‍ ആമ്പക്കാടന്‍ ജംഗ്ഷന്‍ വരെയും പള്ളിപ്പുറം റോഡുമുതല്‍ എരിഞ്ഞേരി അങ്ങാടി മുഴുവന്‍ ഭാഗങ്ങളും.

02 വേളൂക്കര ഗ്രാമപഞ്ചായത്ത് 06, 15, 16 വാര്‍ഡുകള്‍

03 നെന്മണിക്കര ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്

04 ആളൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്

05 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ്

06 ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ്

07 മേലൂര്‍ ഗ്രാമപഞ്ചായത്ത് 03, 05 വാര്‍ഡുകള്‍

08 എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്

09 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്.

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കുന്നവ

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01 കുന്ദംകുളം നഗരസഭ 14-ാം ഡിവിഷന്‍

02 എറിയാട് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്

03 പടിയൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്

04 വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 01, 15, 18, 19 വാര്‍ഡുകള്‍

05 കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ്

06 വേളൂക്കര ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്

07 മുരിയാട് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്

08 കോലഴി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്

09 പാവറട്ടി ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്

10 കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്

11 വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 04, 13, 19 വാര്‍ഡുകള്‍

12 മണലൂര്‍ ഗ്രാമപഞ്ചായത്ത് 16, 17 വാര്‍ഡുകള്‍

13 ചാവക്കാട് നഗരസഭ 06-ാം ഡിവിഷന്‍.

Next Story

RELATED STORIES

Share it