Latest News

നിധിൻ വധക്കേസ്: പ്രതികൾ ഗോവയിൽ അറസ്റ്റിൽ

നിധിൻ വധക്കേസ്:  പ്രതികൾ ഗോവയിൽ അറസ്റ്റിൽ
X

തൃശൂർ: അന്തിക്കാട് നിധിൽ കൊലക്കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ ഗോവയിൽ അറസ്റ്റിൽ. കിഴക്കുംമുറി കെ എസ് സ്മിത്, ടി ബി വിജിൽ എന്നിവരാണ് അറസ്റ്റിലായത്.

ഗോവ അരംമ്പോൾ ബീച്ചിൽ ഒളിവിലായിരുന്നു ഇവർ. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് മറ്റു പ്രതികളുടെ മൊഴി.

Next Story

RELATED STORIES

Share it