Latest News

ആലപ്പുഴ ജില്ലയിൽ 629 പേർക്ക് കൊവിഡ്

ആലപ്പുഴ ജില്ലയിൽ 629 പേർക്ക് കൊവിഡ്
X

ആലപുഴ: ഇന്ന് ആലപ്പുഴ ജില്ലയിൽ629 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5പേർ വിദേശത്തുനിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ്.604പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 529 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 17324പേർ രോഗ മുക്തരായി. 6682പേർ ചികിത്സയിൽ ഉണ്ട്.

Next Story

RELATED STORIES

Share it