Top

You Searched For "uae"

യുഎഇയില്‍ നിന്ന് കരിപ്പൂരിലിറങ്ങിയവരുടെ കൊറന്റീന്‍ കാളികാവ് അല്‍സഫ ആശുപത്രിയില്‍ തുടങ്ങി

8 May 2020 3:25 PM GMT
കാളികാവ്: യുഎഇയില്‍ നിന്ന് കരിപ്പൂര്‍ വഴി മടങ്ങി വന്ന പ്രവാസികളുടെ കൊറന്റീന്‍ കാളികാവ് അല്‍സഫ ആശുപത്രിയില്‍ തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു കെഎസ്...

ഷാര്‍ജ പാര്‍പ്പിട സമുച്ചയത്തിലെ തീയണച്ചു; ഏഴു പേര്‍ക്ക് നിസ്സാര പരിക്ക്

6 May 2020 12:39 AM GMT
അല്‍ നഹ്ദയിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നിസാര പരിക്കേറ്റ ഏഴു പേരെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചതായി മാധ്യമ ഓഫിസ് ട്വീറ്റ് ചെയ്തു.

കൊവിഡ് 19: യുഎഇയില്‍ ഇന്ന് ഒമ്പത് മരണം

5 May 2020 12:38 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഇന്നുമാത്രം ഒമ്പതുപേര്‍ മരണപ്പെട്ടു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. ഇതോടെ മരണസംഖ്യ 146 ആയി. ഇന്നലെ 11 പേര്...

കൊവിഡ്: യുഎഇയില്‍ ഇന്ന് 11 മരണം

4 May 2020 6:49 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് മാത്രം 11 പേര്‍ മരണപ്പെട്ടു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. രാജ്...

കൊവിഡ്: യുഎഇയില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു

4 May 2020 11:26 AM GMT
മലപ്പുറം ജില്ലയിലെ പുത്തനത്താണി, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശികളാണ് ഇന്ന് മരിച്ചത്.

സാമൂഹ്യ മാധ്യമത്തിലൂടെ വര്‍ഗീയ പരാമര്‍ശം: മൂന്നു ഇന്ത്യക്കാര്‍ക്കെതിരേ നടപടി; നിലപാട് കടുപ്പിച്ച് യുഎഇ

3 May 2020 11:25 AM GMT
ദുബയിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലെ കമ്പനിയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യര്‍ തുടങ്ങിയവരാണ് നടപടി നേരിട്ടത്.

യുഎഇയില്‍ കൊവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു

3 May 2020 3:50 AM GMT
ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) ആണ് റാസല്‍ഖൈമയില്‍ രോഗം ബാധിച്ച് മരിച്ചത്.

കൊവിഡ്: യുഎഇയില്‍ എട്ട് മരണം കൂടി

2 May 2020 6:22 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 119 ആയി. അതേസമയം, രാജ്യത്ത് 561 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച...

കൊവിഡ് 19: യുഎഇയില്‍ മരണസംഖ്യ 100 കവിഞ്ഞു

30 April 2020 12:19 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്ന് മലയാളി യുവാവ് ഉള്‍പ്പെടെ ഏഴുപേര്‍ കൂടി മരിച്ചോതോടെ മരണസംഖ്യ 105 ആയി. അതേസമയം, ര...

കൊവിഡ്: യുഎഇയില്‍ മലയാളി അധ്യാപിക ഉള്‍പ്പെടെ ഒമ്പത് മരണം

29 April 2020 8:12 PM GMT
പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്.

കൊവിഡ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

29 April 2020 8:06 PM GMT
എംബസിയുടെയും ദുബയ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റ് വഴി http:/www.cgidubai.gov.in/covid_register/ എന്ന ലിങ്കിലൂടെ പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബയ് പോലിസ് റിപോര്‍ട്ട്

29 April 2020 2:33 PM GMT
ഇന്ന് രാത്രി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറയ്ക്കല്‍ പാലസിലേക്ക് കൊണ്ടുപോവും

ഗള്‍ഫില്‍നിന്ന് ഇന്ത്യന്‍ പ്രവാസികളെ തിരിച്ചെത്തിക്കല്‍; കേന്ദ്രാനുമതി ലഭിച്ചാലുടന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

28 April 2020 7:23 PM GMT
ഡല്‍ഹിയില്‍നിന്നു ഇതു സംബന്ധിച്ച ഉത്തരവ് ലഭിക്കുന്നതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയക്ക് തുടക്കംകുറിക്കുമെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുള്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

യുഎഇയില്‍നിന്ന് ഏഴ് മൃതദേഹങ്ങള്‍ കരിപ്പൂരിലെത്തിച്ചു

28 April 2020 6:02 PM GMT
കോഴിക്കോട്: യുഎഇയില്‍ മരിച്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.40നാണ് മൃതദേഹങ്ങളു...

യുഎഇയിലെ പ്രായംകുറഞ്ഞ കൊവിഡ് ബാധിത രോഗമുക്തയായി

27 April 2020 7:00 PM GMT
അജ്മാനിലെ ഒരു സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശ്യാം- ഗീത ദമ്പതികളുടെ മൂന്നുവയസുള്ള മകള്‍ നിവേദ്യയാണ് ചികില്‍സയ്ക്കുശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്.

യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുനരാരംഭിച്ചു

26 April 2020 4:22 PM GMT
അബൂദബി: യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇന്നലെ മുതല്‍ ഭാഗികമായി പുനരാരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ സേവനം പരിമിതമായിരിക്കും. മെയ് 31നകം ...

യുഎഇയില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

26 April 2020 10:14 AM GMT
കണ്ണൂര്‍: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാമസ്ജിദിനു സമീപം ബൈത്തുല്‍ റുബ്ബയിലെ കൊവ്വ...

കൊവിഡ്: യുഎഇയില്‍ എഴുമരണം കൂടി; 532 പേര്‍ക്ക് ഇന്ന് വൈറസ് ബാധ

25 April 2020 6:38 PM GMT
അതേസമയം, റമദാന്‍ മാസത്തില്‍ യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലിസമയം രണ്ടുമണിക്കൂര്‍ കുറച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

24 April 2020 3:01 PM GMT
ദുബയ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ (65) ആണ് മരിച്ചത്.

യുഎഇയില്‍ 4 കൊവിഡ് മരണം; 518 പേര്‍ക്ക് കൂടി രോഗം

23 April 2020 10:40 AM GMT
അബൂദബി: യുഎഇയില്‍ നാല് പ്രവാസികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ച നാലുപേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമ...

യുഎഇയില്‍ 6 കൊവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 483 പേര്‍ക്ക്

22 April 2020 4:10 PM GMT
അബൂദബി: യുഎഇയില്‍ ഇന്ന് പുതിയ 483 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ആറുപേരാണ് മരണപ്പെട്ടത്. ...

കൊവിഡ് 19: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

20 April 2020 3:46 PM GMT
484 പേര്‍ക്ക് കൂടി യുഎഇയില്‍ രോഗബാധ സ്ഥിരീകരിച്ചു

കൊവിഡ് മരണം: പ്രവാസി കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കുമെന്ന് യുഎഇ

17 April 2020 12:02 PM GMT
'നിങ്ങള്‍.. കുടുംബത്തിലെ ഒരാള്‍' എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുക.

യുഎഇയില്‍ കുടുങ്ങിയ പൗരന്‍മാരെ തിരികെ കൊണ്ടുപോകാനൊരുങ്ങി പാകിസ്താന്‍

14 April 2020 11:00 AM GMT
25,000ല്‍ പരം പാകിസ്ഥാനി പൗരന്മാര്‍ തിരികെ പോകാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്ദര്‍ശക വിസകളിലെത്തിയവരും ജോലി നഷ്ടമായവരും ജോലി അവസാനിപ്പിച്ചവരുമൊക്കെയാണ് ഇവരില്‍ അധികവും.

യുഎഇയിലെ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ഇടപെടണം: കെ കെ രാഗേഷ് എംപി

12 April 2020 8:17 AM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപന ഭീതിയില്‍ കഴിയുന്ന യുഎയിലെ ഇന്ത്യന്‍ പൗരന്‍മാരെ തിരികെ കൊണ്ടുവരണമെന്നു കെ കെ രാഗേഷ് എംപി പ്രധാനമന്ത്രിക്കു നല്‍കിയ കത്തില്...

കൊവിഡ്-19:യുഎഇയില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന്; ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി

11 April 2020 1:18 PM GMT
പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാറുകളുടെ നിലപാട് അറിയിക്കാനും നിലവില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷക്കും ചികില്‍സക്കും വേണ്ടി സര്‍ക്കാറുകള്‍ എടുത്തിരിക്കുന്ന നടപടികള്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശത്തുള്ളയാളുകളെ ഇന്ത്യയിലെത്തിക്കാനുള്ള യാത്രയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബോധിപ്പിക്കണം. ഇവരുടെ യാത്രയ്ക്കാവശ്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ബോധിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി

കൊവിഡ് 19: യുഎഇയില്‍ രണ്ട് പേര്‍കൂടി മരിച്ചു -ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാനാവില്ലെന്ന് കേന്ദ്രം

10 April 2020 7:16 PM GMT
വിമാന വിലക്ക് അവസാനിക്കാതെ ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് വ്യക്തമാക്കിയത്. ഗള്‍ഫിലുള്ള പ്രവാസികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കും; യുഎഇ, കുവൈത്ത് അംബാസഡര്‍മാര്‍

9 April 2020 3:26 PM GMT
തിരുവനന്തപുരം: പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യുഎഇയിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരള സര്‍ക...

കൊറോണ: കണ്ണൂര്‍ സ്വദേശി യുഎഇയില്‍ മരിച്ചു

6 April 2020 7:39 AM GMT
കടുത്ത പനിയെ തുടര്‍ന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഹാരിസിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

യുഎഇയില്‍ 294 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 1798

5 April 2020 6:27 PM GMT
ദുബയ്: യുഎഇയില്‍ ഇന്ന് 294 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്-19 ബാധിതരുടെ എണ്ണം 1798 ആയി. ദിനംപ്രതി രോ...

കൊറോണ ദേശീയ അണുവിമുക്തമാക്കല്‍: യുഎഇയില്‍ രാത്രികാല പെര്‍മിറ്റുകളും നിര്‍ത്തലാക്കി

31 March 2020 7:33 PM GMT
അബൂദബി: കൊറോണ വ്യാപനം തടയാനായി നടപ്പാക്കുന്ന ദേശീയ അണുവിമുക്തമാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി അവശ്യ യാത്രകള്‍ അനുവദിക്കുന്ന എല്ലാ പെര്‍മിറ...

കൊവിഡ് 19 പ്രതിസന്ധി: യുഎഇയില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ അനുമതി

30 March 2020 3:31 PM GMT
അതേസമയം, സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്
Share it