റമദാന്‍ പ്രമാണിച്ച് നൂറു കണക്കിന് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി യുഎഇ
പൊതുമാപ്പ് നല്‍കിയ തടവുകാര്‍ക്ക് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനും അവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കാനുള്ള പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ തീരുമാനപ്രകാരമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
BY SRF28 March 2022 11:10 AM GMT

X
SRF28 March 2022 11:10 AM GMT
ദുബയ്: റമദാനിന് മുന്നോടിയായി രാജ്യത്തെ 540 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍.
പൊതുമാപ്പ് നല്‍കിയ തടവുകാര്‍ക്ക് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനും അവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കാനുള്ള പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ തീരുമാനപ്രകാരമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
സിപിഎം മേയര് ആര്എസ്എസ് വേദിയില്; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര് ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT