യുഎഇയില്‍ അത്യാവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് പുതിയ നയം രൂപീകരിച്ചു
BY AKR14 April 2022 9:41 AM GMT
X
AKR14 April 2022 9:41 AM GMT
അബുദബി: അത്യാവശ്യ സാധനങ്ങളുടെ വില നിയന്തിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം പുതിയ നയം രൂപീകരിച്ചു. നിത്യ ജീവിതത്തില്‍ ആവശ്യമായ മുട്ട, ധാന്യങ്ങള്‍, പാല്‍, ഇറച്ചി, എണ്ണ, റൊട്ടി, പച്ചക്കറി, പഴം, വെള്ളം തുടങ്ങിയ 300 നിത്യോപയോഗ സാധനങ്ങളുടെ വിലയായിരിക്കും സാമ്പത്തിക മന്ത്രാലയം നിരീക്ഷിച്ച് ഉറപ്പ് വരുത്തുക. ഇതിനായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സന്ദര്‍ശനം നടത്തി ഈടാക്കുന്ന നിരക്കുകള്‍ വിലയിരുത്തും. ഇത്തരം സ്ഥാപനങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്‍സികള്‍ വില വര്‍ദ്ധിപ്പിക്കണമെങ്കില്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ അംഗീകാരം വാങ്ങണം. ഇതിന് അനുമതി ലഭിക്കണമെങ്കില്‍ തക്കതായ കാരണങ്ങള്‍ തെളിവ് സഹിതം ഹാജരാക്കണം.
Next Story
RELATED STORIES
ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്‍വറിന്റെ...
12 Sep 2024 4:20 PM GMTമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി;...
12 Sep 2024 4:15 PM GMTസെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
12 Sep 2024 3:49 PM GMTകൊടിഞ്ഞി ഫൈസല്‍ വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്‍ക്കാര്‍...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMT