അബുദബിയില് ഡ്രോണ് ആക്രമണം 2 ഇന്ത്യക്കാരടക്കം 3 മരണം
ഡ്രോണ് ആക്രമണത്തെ തുടര്ന്ന് അബുദബി വിമാനത്താവളത്തിനടുത്ത് ഓയില് ടാങ്കര് ട്രക്കുകള് പൊട്ടിത്തെറിച്ച് 2 ഇന്ത്യക്കാരടക്കം 3 പേര് മരിച്ചു.
BY AKR17 Jan 2022 11:33 AM GMT

X
AKR17 Jan 2022 11:33 AM GMT
അബുദബി: ഡ്രോണ് ആക്രമണത്തെ തുടര്ന്ന് അബുദബി വിമാനത്താവളത്തിനടുത്ത് ഓയില് ടാങ്കര് ട്രക്കുകള് പൊട്ടിത്തെറിച്ച് 2 ഇന്ത്യക്കാരടക്കം 3 പേര് മരിച്ചു. 6 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഇറാന് പിന്തുണയോടെ പ്രവര്ത്തിക്കുന്ന യമന് ഹൂത്തികളാണന്ന് വാര്ത്താ ഏജന്സികള് അറിയിച്ചു. അബുദബിയിലെ പുതിയ വിമാനത്താവളത്തിവനടുത്തുള്ള അബുദബി നാഷണല് ഓയില് കമ്പനിയുടെ (അഡ്നോക്ക്) സംഭരണ കേന്ദ്രത്തിന് സമീപത്താണ് ആക്രമണം ഉണ്ടായത്.
Next Story
RELATED STORIES
പ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTഇന്ത്യന് എംബസിയില് അറബിക് ട്രാന്സ്ലേറ്ററുടെ ഒഴിവ്
14 Aug 2022 12:33 PM GMTപ്രതിപക്ഷത്തെയാകെ തകര്ക്കാം എന്നു കരുതുന്ന ബിജെപി വിഡ്ഡികളുടെ...
14 Aug 2022 12:28 PM GMTഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ...
14 Aug 2022 12:12 PM GMTപത്തനംതിട്ടയില് സ്ലാബില്ലാത്ത ഓടയിലേക്ക് ബൈക്ക് വീണു; യാത്രക്കാരന്...
14 Aug 2022 11:00 AM GMTമകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMT