- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു
BY BRJ24 May 2022 5:22 PM GMT

X
BRJ24 May 2022 5:22 PM GMT
അബൂദബി: യുഎഇയില്‍ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയ യുവതിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. യുവതിയുടെ സമ്പര്ക്കപ്പട്ടകിയില് ഉള്ളവരോട് പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കുരങ്ങുപനിയെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. ലോകത്ത് യുറോപ്പ് അടക്കമുള്ള പല രാജ്യങ്ങളിലും കുരങ്ങുപനി പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Next Story
RELATED STORIES
പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് നേട്ടം; പരേഡ് അക്രമാസ്ക്തം; രണ്ട് മരണം;...
1 Jun 2025 11:21 AM GMTഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
1 Jun 2025 2:01 AM GMTഡി ബ്രൂയിന് നാപ്പോളിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
31 May 2025 7:54 AM GMTജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്‍; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMT