You Searched For "Monkeypox"

ഡല്‍ഹിയില്‍ മൂന്നാമത്തെ കേസ്; രാജ്യത്ത് മങ്കിപോക്‌സ് ബാധിതരുടെ എണ്ണം എട്ടായി

2 Aug 2022 1:12 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാമത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആ...

രാജ്യത്ത് മങ്കിപോക്‌സ് രോഗികളുടെ എണ്ണം ഏഴായി; കൂടുതല്‍ രോഗബാധിതര്‍ കേരളത്തില്‍

2 Aug 2022 7:40 AM GMT
ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 7 ആയി. ജൂലൈ 27ന് യുഎഇയില്‍നിന്ന് മലപ്പുറത്തെത്തി...

മങ്കിപോക്‌സ്: തൃശൂരില്‍ മരിച്ച യുവാവുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റൈനില്‍

1 Aug 2022 2:38 PM GMT
തൃശൂര്‍: തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്‌സ് മൂലമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് ചികില്‍സ ത...

രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം കേരളത്തില്‍;തൃശ്ശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സെന്ന് സ്ഥിരീകരണം

1 Aug 2022 9:01 AM GMT
യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു

ഡല്‍ഹിയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

24 July 2022 6:44 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. വെസ്റ്റ് ഡല്‍ഹി സ്വദേശിയായ 31 വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഇയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. ...

മങ്കിപോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

23 July 2022 2:59 PM GMT
വാഷിങ്ടണ്‍: മങ്കിപോക്‌സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ഡബ്ല്യുഎച്ച്ഒ നല്‍കുന്ന ഏറ്റവും ...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

22 July 2022 12:00 PM GMT
മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി (35) മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത...

മങ്കിപോക്‌സ് ചികില്‍സയും ഐസൊലേഷനും; എസ്ഒപി പുറത്തിറക്കി ആരോഗ്യവകുപ്പ്

20 July 2022 3:52 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രോസീജിയര്‍ പുറത്തിറക്കി. ഐസൊലേഷന്‍, ചി...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

18 July 2022 10:17 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ 31കാരനായ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്....

ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണങ്ങള്‍; പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

17 July 2022 9:34 AM GMT
വിദേശത്തു നിന്നെത്തിയ യുവാവാണ് ചികിത്സയിലുള്ളത്. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മങ്കിപോക്‌സ്: കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്; രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും

17 July 2022 1:34 AM GMT
കോഴിക്കോട്: മങ്കിപോക്‌സ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കുന്നു. വിമാനത്താവളങ്ങളില്‍ രോഗലക്ഷണങ്ങളുള്ള...

മങ്കി പോക്‌സ്: കണ്ണൂര്‍ വിമാനത്താവളത്തില്‍ നാളെ മുതല്‍ പരിശോധന

16 July 2022 3:59 PM GMT
കണ്ണൂര്‍: സംസ്ഥാനത്ത് മങ്കി പോക്‌സ്(വാനര വസൂരി) സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമനത്താവളത്തില്‍ ഞായറാഴ്ച മുതല്‍ അന്താരാഷ്ട്ര യാത്രക...

മങ്കിപോക്‌സ്: വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും കണ്ടെത്തി

16 July 2022 6:11 AM GMT
തിരുവനന്തപുരം: മങ്കിപോക്‌സ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാര്‍ ഉടന്‍തന്നെ സര്‍ക്കാ...

കുരങ്ങുപനി ബാധിതന്‍ സഞ്ചരിച്ച ഓട്ടോകളുടെ ഡ്രൈവര്‍മാരെ കണ്ടെത്തി; നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

16 July 2022 2:50 AM GMT
തിരുവനന്തപുരം: കുരങ്ങുപനി ബാധിച്ച രോഗി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ...

മങ്കിപോക്‌സ് വിഷയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രസിദ്ധീകരിക്കരുത്; വിചിത്രനിര്‍ദേശവുമായി കൊല്ലം കലക്ടര്‍

15 July 2022 3:19 PM GMT
കൊല്ലം: മങ്കിപോക്‌സ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ താന്‍ നടത്തിയ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാ...

മങ്കി പോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്ക് 35 പേരുമായി സമ്പര്‍ക്കം; രോഗി നിരീക്ഷണത്തിലാണെന്നും കലക്ടര്‍

15 July 2022 10:45 AM GMT
രോഗിയുമായി എന്‍എസ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് യാത്ര ചെയ്ത ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല

മങ്കിപോക്സ്: കേന്ദ്ര ആരോ​ഗ്യമന്ത്രാലയം മാർ​ഗനിർദേശം പുറപ്പെടുവിച്ചു

15 July 2022 9:03 AM GMT
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച അന്താരാഷ്ട്ര യാത്രക്കാർക്കായി മാർ​ഗനിർദ്ദേശങ്ങൾ പ...

സൗദി അറേബ്യയില്‍ മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചു

15 July 2022 3:45 AM GMT
റിയാദ്: സൗദി അറേബ്യയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്ത...

മങ്കിപോക്‌സ്: കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും

15 July 2022 2:41 AM GMT
തിരുവനന്തപുരം : മങ്കിപോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര...

അയര്‍ലന്റിലും കുരങ്ങുപനി സ്ഥിരീകരിച്ചു

28 May 2022 5:15 PM GMT
ഡൂബ്ലിന്‍: അയര്‍ലാന്റില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് കുരങ്ങുപനി കേസ് റിപോര്‍ട്ട് ചെയ്തതെന്...

യുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു

24 May 2022 5:22 PM GMT
അബൂദബി: യുഎഇയില്‍ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയ യുവതിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം ...

കുരങ്ങുപനി: ബല്‍ജിയത്തില്‍ രോഗികള്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍

22 May 2022 6:27 PM GMT
ആന്റര്‍പ്: കുരങ്ങുപനി പിടിപെടുന്നവര്‍ 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ബല്‍ജിയം സര്‍ക്കാര്‍. കുരങ്ങുപനിക്ക് ക്വാറന്റീന്‍ പ്രഖ്...

കുരങ്ങുപനിക്കെതിരേ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

21 May 2022 3:59 PM GMT
തിരുവനന്തപുരം: യൂറോപ്പില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി(മങ്കിപോക്‌സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍...

കുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

21 May 2022 5:37 AM GMT
കുരങ്ങുപനിയുടെ 100ലധികം കേസുകള്‍ യൂറോപ്പില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്തത്

അമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര ചെയ്തയാള്‍ക്ക്

19 May 2022 4:04 AM GMT
വാഷിങ്ടണ്‍: അമേരിക്കയില്‍ കുരങ്ങുപനിയുടെ ആദ്യ കേസ് സ്ഥിരീകരിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്തയാള്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. യുഎസ് സെന്റര...
Share it