ഡല്‍ഹിയില്‍ മങ്കിപോക്സ് രോഗികളുടെ എണ്ണം അഞ്ചായി
BY BRJ14 Aug 2022 1:17 AM GMT
X
BRJ14 Aug 2022 1:17 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇതുവരെ മങ്കിപോക്സ് ബാധിച്ച രോഗികളുടെ എണ്ണം അഞ്ചായി. ഡല്‍ഹി സര്‍ക്കാരിന്റെ മെഡിക്കല്‍ ഡയറക്ടറാണ് വിവരങ്ങള്‍ പങ്കുവച്ചത്.
22 വയസ്സുളള നൈജീരിയക്കാരിയാണ് രോഗി. ഡല്ഡഹിയിലാണ് ദീര്‍ഘകാലമായി താമസം. ഒരു മാസം മുമ്പ് വിദേശയാത്ര നടത്തിയിരുന്നു.
തൊലിപ്പുറമെയുള്ള പൊളങ്ങളും പനിയും ബാധിച്ചാണ് ആശുപത്രിയിലെത്തിയത്.
മങ്കിപോക്സ് ബാധിക്കുന്ന മൂന്നാമത്തെ വനിതയാണ് ഇവര്‍.
ജൂലൈ 24നാണ് ആദ്യ രോഗബാധ സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
ജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTമഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMT