യുഎഇയിലെ പ്രമുഖ വ്യവസായി മാജിദ് അല്‍ ഫുത്തൈം നിര്യാതനായി
റിയല്‍ എസ്‌റ്റേറ്റ്, റീട്ടെയില്‍ രംഗങ്ങളില്‍ നിരവധി പ്രസ്ഥാനങ്ങളുള്ള മാജിദ്, അല്‍ഫുത്തൈം ഗ്രൂപ്പ് മേധാവിയാണ്.

ദുബയ്: പ്രമുഖ യുഎഇ വ്യവസായിയും ശതകോടീശ്വരനുമായ മാജിദ് അല്‍ ഫുത്തൈം നിര്യാതനായി. റിയല്‍ എസ്‌റ്റേറ്റ്, റീട്ടെയില്‍ രംഗങ്ങളില്‍ നിരവധി പ്രസ്ഥാനങ്ങളുള്ള മാജിദ്, അല്‍ഫുത്തൈം ഗ്രൂപ്പ് മേധാവിയാണ്.
ഏഷ്യന്‍ ആഫ്രിക്കന്‍ മേഖലയില്‍ പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും ദുബയ് മാള്‍ ഓഫ് എമിറേറ്റ്‌സ്, ഗള്‍ഫിലെ കാരിഫോര്‍ റീട്ടെയില്‍ വ്യവസായ ശൃംഖല എന്നിവയുടെ സ്ഥാപകനുമായിരുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും ട്വിറ്ററിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. ദുബയിലെ പ്രഗത്ഭ ബിസിനസുകാരനും പൗരപ്രമുഖനുമാണ് മാജിദ് അല്‍ഫുത്തൈമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
رحم الله أخونا ماجد الفطيم، رجل الأعمال المبدع ، وأحد أهم تجار دبي وكبار رجالاتها …
— HH Sheikh Mohammed (@HHShkMohd) December 17, 2021
وصاحب عطاء للوطن وخير لا ينقطع .. آخر قراراته كان توظيف ٣٠٠٠ مواطن … رحمه الله وأسكنه فسيح جناته وألهم أهله وذويه الصبر والسلوان .. آمين pic.twitter.com/BZKtRrdRds
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി...
14 Aug 2022 8:22 AM GMTകാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTകിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍...
14 Aug 2022 6:37 AM GMT