യുഎഇയില്‍ ഒമിക്രോണ്‍ ആദ്യ കേസ് സ്ഥിരീകരിച്ചു; രോഗ ലക്ഷണങ്ങളില്ല
BY APH1 Dec 2021 7:39 PM GMT
X
APH1 Dec 2021 7:39 PM GMT
ദുബൈ: കൊവിഡ് 19 വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ യുഎഇയില്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെത്തിയ ആഫ്രിക്കന്‍ സ്ത്രീക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം (മൊഹാപ്) ട്വിറ്ററില്‍ അറിയിച്ചു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച സ്ത്രീക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റൈനില്‍ കഴിയുകയാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT