You Searched For "neymar"

ദശാബ്ദത്തിലെ പിഎസ്ജി ടീം; നെയ്മര്‍ പുറത്ത്

15 Jan 2020 12:21 PM GMT
ബ്രസീല്‍ താരമായ നെയ്മര്‍ 2017ലാണ് റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയത്.

ബാഴ്‌സയിലെ തന്റെ സ്ഥാനം നെയ്മര്‍ ഏറ്റെടുക്കണം: മെസ്സി

31 Dec 2019 2:31 PM GMT
ക്ലബ്ബിന് ആവശ്യമെങ്കില്‍ നെയ്മറിനെ കൊണ്ടുവരാന്‍ താന്‍ ക്ലബ്ബ് വിടാമെന്നും മെസ്സി പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി താരമായ നെയ്മര്‍ ക്ലബ്ബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.

ബാഴ്‌സലോണയ്‌ക്കെതിരേ പരാതിയുമായി നെയ്മര്‍

14 Dec 2019 10:12 AM GMT
തനിക്ക് തരാനുള്ള ലോയലിറ്റി പെയ്‌മെന്റ് ക്ലബ്ബ് തന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് നെയ്മര്‍ കോടതിയെ സമീപിച്ചത്.

സിരീ എയില്‍ യുവന്റസിന് ആദ്യ തോല്‍വി; ഫ്രാന്‍സില്‍ കുതിപ്പ് തുടര്‍ന്ന് പിഎസ്ജി

8 Dec 2019 3:02 AM GMT
ജയത്തോടെ 39 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. നെയ്മര്‍(74), എംബാപ്പെ (76), ഇക്കാര്‍ഡി (81) എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.

നെയ്മറും എംബാപ്പെയും തിളങ്ങി; ഫ്രാന്‍സില്‍ പിഎസ്ജിക്ക് ലീഡ്

5 Dec 2019 5:28 AM GMT
കിലിയന്‍ എംബാപ്പെയും നെയ്മറും ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ പിഎസ്ജി നാന്റീസിനെതിരേ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

നെയ്മര്‍ റയലിനെതിരേ കളിക്കും

20 Nov 2019 4:05 PM GMT
നൈജീരിയക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ നെയ്മര്‍ ഇടവേളയക്ക് ശേഷം വെള്ളിയാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗില്‍ ലില്ലേയ്‌ക്കെതിരേ കളിക്കും.

പിഎസ്ജി ആരാധകരെ കൈയ്യിലെടുത്ത് നെയ്മര്‍; ഫ്രഞ്ച് ലീഗില്‍ ഒന്നില്‍

6 Oct 2019 6:05 AM GMT
പാരിസ്: ആരാധകരുടെ കടുത്ത പ്രതിഷേധം നേരിട്ട പിഎസ്ജി താരം നെയ്മര്‍ വീണ്ടും അവരെ തന്റെ വരുതിയിലാക്കി.ഫ്രഞ്ച് ലീഗിലെ മിന്നും ഫോമിലൂടെയാണ് താരം ആരാധകരെ...

നെയ്മര്‍ ബൈസിക്കിള്‍ ഗോളിലൂടെ പിഎസ്ജിക്ക് ജയം

14 Sep 2019 7:12 PM GMT
ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ലീഗിലെ അഞ്ച് മല്‍സരങ്ങളില്‍ നെയ്മറെ പിഎസ്ജി കളിപ്പിച്ചിരുന്നില്ല.

അഭ്യൂഹങ്ങള്‍ക്കു വിരാമം; നെയ്മര്‍ പിഎസ്ജിയില്‍ തുടരും

1 Sep 2019 6:42 PM GMT
ബാഴ്‌സയുടെ മൂന്നാമത്തെ ഓഫറിനുമേലുള്ള ചര്‍ച്ച എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് നെയ്മറിന്റെ ട്രാന്‍സ്ഫര്‍ മോഹങ്ങള്‍ അവസാനിച്ചത്

നെയ്മര്‍; ബാഴ്‌സയുടെ പുതിയ ഓഫര്‍ പിഎസ്ജി അംഗീകരിച്ചേക്കും

27 Aug 2019 3:14 PM GMT
തുകയെത്രയെന്ന് ബാഴ്‌സ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ബാഴ്‌സലോണ മൂന്നോട്ട് വച്ച രണ്ട് ഓഫറും പിഎസ്ജി നിരസിച്ചിരുന്നു. എന്നാല്‍ പുതിയ ഓഫര്‍ പിഎസ്ജി തള്ളിക്കളയില്ല എന്നാണ് റിപ്പോര്‍ട്ട്.

നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് വീണ്ടും പുറത്ത്

10 Aug 2019 6:02 PM GMT
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ നിമെസിനെതിരായ മല്‍സരത്തിനുള്ള പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്ത്. ലീഗ് വണ്ണിലെ ആദ്യമല്‍സരത്തില്‍ നിന്നാണ്...

നെയ്മര്‍ യുവന്റസിലേക്കോ?

18 July 2019 6:37 PM GMT
അയാക്‌സ് താരം മാത്ത്യൂസ് ഡിലിറ്റിനെ 70 ദശലക്ഷം യൂറോയ്ക്ക് വാങ്ങിയതിന് പിന്നാലെയാണ് യുവന്റസിന്റെ ഈ നീക്കം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ലിറ്റ് എന്നിവര്‍ക്കൊപ്പം നെയ്മര്‍ കൂടിയെത്തുമ്പോള്‍ ലോകത്തിലെ മികച്ച ഡിഫന്‍സ് യുവന്റസിനൊപ്പമാവും.

നെയ്മര്‍; ബാഴ്‌സയുടെ ഓഫര്‍ തള്ളി പിഎസ്ജി

17 July 2019 7:08 AM GMT
പിഎസ്ജി ആവശ്യപ്പെട്ട 200 മില്ല്യണ്‍ യുറോ നല്‍കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. അല്ലാത്തപക്ഷം നെയ്മറിനെ വിട്ടുതരില്ലെന്നും ക്ലബ്ബ് പ്രസിഡന്റ് നസീര്‍ അല്‍ ഖലീയ്ഫി വ്യക്തമാക്കി.

നെയ്മറുടെ ട്രാന്‍സ്ഫര്‍: തീരുമാനമായില്ല

16 July 2019 4:57 PM GMT
പാരിസ്: പിഎസ്ജി താരം നെയ്മര്‍ ബാഴ്‌സയിലേക്ക് ചേക്കേറുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. പ്രീസീസണിന് മുന്നോടിയായി താരം ഇന്ന് പരിശീലനത്തിന്...

നെയ്മറിന് പിഎസ്ജി വിടാന്‍ അനുമതി; കൂടുമാറ്റം സ്‌പെയിനിലേക്ക്

18 Jun 2019 12:16 PM GMT
ബാഴ്‌സലോണ: ഫുട്‌ബോള്‍ കളത്തില്‍ വിവാദങ്ങളുടെ തോഴനായ ബ്രസീലിയന്‍ താരം നെയ്മറിന് പിഎസ്ജിയില്‍ നിന്നും പോവാന്‍ അനുമതി നല്‍കി. നെയ്മറിന്...

ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം; നെയ്മര്‍ പോലിസിന് മൊഴി നല്‍കി

8 Jun 2019 6:54 AM GMT
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി സൂപ്പര്‍ താരത്തിനെതിരേ ആരോപണം ഉന്നയിച്ചത്. തന്നെ പാരിസിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. നെയ്മര്‍ ആക്രമിക്കുന്ന തരത്തിലുള്ള വീഡിയോയും അവര്‍ പുറത്ത് വിട്ടിരുന്നു.

നെയ്മര്‍ മികവില്‍ പിഎസ്ജി വിജയവഴിയില്‍

12 May 2019 5:12 AM GMT
ഫ്രഞ്ച് ലീഗ് കിരീടം നേടിയ പിഎസ്ജി കിരീടനേട്ടത്തിന് ശേഷമുള്ള ഏഴ് മല്‍സരങ്ങളില്‍ ഒന്നുമാത്രമാണ് ജയിച്ചത്

പിഎസ്ജിയില്‍ നെയ്മറും യുവതാരങ്ങളുമായി കലഹം

9 May 2019 6:36 PM GMT
പിഎസ്ജി താരം നെയ്മറുടെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പിഎസ്ജി താരങ്ങളായ ജൂലിയാന്‍ ഡ്രാക്‌സലര്‍, പ്രസനെല്‍ കിംബാപ്പെ തുടങ്ങിയ യുവതാരങ്ങളുമായി നെയ്മര്‍ ഡ്രസ്സിങ് റൂമില്‍ കലഹിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

റഫറിയെ അപമാനിച്ചു; നെയ്മറിന് വിലക്ക്

26 April 2019 7:12 PM GMT
റഫറിമാരെ അപമാനിച്ചു എന്ന കുറ്റത്തിനാണ് താരത്തിന് വിലക്ക്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പിഎസ്ജി തോറ്റത്തില്‍ മനംനൊന്ത നെയ്മര്‍ സോഷ്യല്‍മീഡിയയിലൂടെ റഫറിമാരെ അധിക്ഷേപിച്ചിരുന്നു.

നെയ്മറും എംബാപ്പെയും റയല്‍ മാഡ്രിഡിലെത്തിയേക്കും

12 March 2019 12:23 PM GMT
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു റയലിനെ നിരവധി കിരീടങ്ങളിലേക്ക് എത്തിച്ചത്

ചാംപ്യന്‍സ് ലീഗില്‍ കവാനിയില്ല; പിഎസ്ജിക്ക് 'പരിക്ക് വില്ലന്‍'

10 Feb 2019 9:28 AM GMT
പാരിസ്; ചാംപ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ പിഎസ്ജിക്ക് പരിക്ക് വില്ലനാവുന്നു....

ഫ്രഞ്ച് കപ്പ്; പിഎസ്ജിക്ക് ജയം, നെയ്മര്‍ക്ക് പരിക്ക്

24 Jan 2019 7:53 AM GMT
നെയ്മറിന് മല്‍സരത്തില്‍ പരിക്കേറ്റു. ആദ്യ പകുതിയില്‍ താരത്തിന്റെ വലത്തേ കണങ്കാലിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ആശുപത്രിയിലാണ്.

നെയ്മറുടെ തിരിച്ചുവരവ്; വ്യാജ വാര്‍ത്തയെന്ന് പിതാവ്

12 Jan 2019 3:59 AM GMT
ലോക റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബ് ബ്രസീലിയന്‍ സ്‌െ്രെടക്കറെ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. എന്നാല്‍ ടീമില്‍ തിളങ്ങിയെങ്കിലും ഇടയ്ക്കുള്ള പരിക്കുകളും ഫ്രഞ്ച് താരം കിലിയന്‍ എംബപെയ്ക്ക് ടീമില്‍ നല്‍കുന്ന അമിത താരപാദവിയും നെയ്മറെ മാറി ചിന്തിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നെയ്മറെ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചു; ഇനീസ്റ്റ

3 Jan 2016 10:39 AM GMT
ബാഴ്‌സ:ബാഴ്‌സലോണ സ്‌ട്രൈക്കര്‍ നെയ്മറെ എസ്പാനിയോളിനെതിരായ മല്‍സരത്തിനിടെ കാണികളില്‍ ചിലര്‍ വംശീയമായി അധിക്ഷേപ്പിച്ചെന്ന് സഹതാരം ആന്ദ്രീസ്...

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഇലവനില്‍ ബാഴ്‌സലോണ താരങ്ങളില്ല

16 Dec 2015 10:16 AM GMT
ബാഴ്‌സലോണ: യുവേഫാ ഡോട്ട് കോമിന്റെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഇലവനില്‍ നിന്ന് ബാഴ്‌സലോണ പുറത്ത്. ബാഴ്‌സലോണയുടെ ലോകോത്തര താരങ്ങളായ  ലയണല്‍...

നെയ്മര്‍ ലോകത്തെ മികച്ച കളിക്കാരന്‍: റൊണാള്‍ഡീഞ്ഞോ

20 Nov 2015 10:53 AM GMT
ബാഴ്‌സലോണ: നിലവിലെ ഫോമില്‍ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരം നെയ്മറാണെന്ന് മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ. നെയ്മറുടെ ഫുട്‌ബോള്‍...

നെയ്മര്‍ റെഡി; മെസ്സിയെകാത്ത് അര്‍ജന്റീന

24 Oct 2015 2:47 AM GMT
റിയോ ഡി ജനയ്‌റോ/ ബ്യൂനസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടത്തിന് ഇനി...

നൂകാംപില്‍ നെയ്മര്‍ ഷോ

19 Oct 2015 4:54 AM GMT
മാഡ്രിഡ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണ ല്‍ മെസ്സിയുടെ അഭാവം നികത്താന്‍ തനിക്കാവുമെന്ന് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ തെൡയിച്ചു. സ്പാനിഷ്...
Share it
Top