Football

റയലിനെതിരേ നെയ്മര്‍ തിരിച്ചെത്തും

ഫെബ്രുവരി ആദ്യവാരത്തോടെ പരിശീലനം തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.

റയലിനെതിരേ നെയ്മര്‍ തിരിച്ചെത്തും
X


പാരിസ്: ഫെബ്രുവരി 15ന് നടക്കുന്ന ചാംപ്യന്‍സ് ലീഗ്് ആദ്യ പാദമല്‍സരത്തില്‍ നെയ്മര്‍ കളിച്ചേക്കും. റയല്‍ മാഡ്രിഡിനെതിരായ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിന് മുമ്പ് പരിക്ക് മാറി നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍ തിരിച്ചെത്തുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.29 കാരനായ ബ്രസീലിയന്‍ താരത്തിന് നവംബര്‍ 28ന് ഫ്രഞ്ച് ലീഗില്‍ സെയ്ന്റ് എറ്റീനെയ്‌ക്കെതിരായ മല്‍സരത്തിലാണ് പരിക്കേറ്റത്. താരം പരിക്കില്‍ നിന്ന് മോചിതനായെന്നും ഫെബ്രുവരി ആദ്യവാരത്തോടെ പരിശീലനം തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.





Next Story

RELATED STORIES

Share it