Top

You Searched For "negative"

കൊവിഡ്: എറണാകുളം ജില്ലാ കലക്ടറുടെ കൊവിഡ് ഫലം നെഗറ്റീവ്

1 Aug 2020 12:44 PM GMT
കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എല്‍ ടി സിക്ക് ഒരു ക്‌ളബ്ബിന്റെ ഭാരവാഹികള്‍ കലക്ടറുടെ സാന്നിധ്യത്തില്‍ സാധന സാമഗ്രികള്‍ കൈമാറിയിരുന്നു.ഭാരവാഹികളിലൊരാള്‍ക്ക് കൊവിഡ് ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് കലക്ടര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയുമായിരുന്നു.

തൃശൂരില്‍ അല്‍പ്പം ആശ്വാസം; 31 പേര്‍ക്ക് പോസിറ്റീവ്, 56 പേര്‍ക്ക് നെഗറ്റീവ്

29 July 2020 1:58 PM GMT
തൃശൂര്‍: ജില്ലയ്ക്ക് ഇന്ന് അല്‍പ്പം ആശ്വാസദിനം. ഇന്ന് 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 56 പേര്‍ രോഗമുക്തരായി. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ...

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിശോധന ഫലം നെഗറ്റീവ്

29 July 2020 7:21 AM GMT
ഓഫിസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി ഇന്നലെ മുതലെ നിരീക്ഷണത്തിലുയായിരുന്നു.

ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

9 July 2020 12:51 PM GMT
ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

22 Jun 2020 1:44 PM GMT
കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും പങ്കെടുത്തതിനെ തുടര്‍ന്ന് കൃഷി മന്ത്രി ക്വാറന്റീനില്‍ ആയിരുന്നു.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപലനീയ്യം: ഒഐസിസി കുവൈത്ത്

13 Jun 2020 9:57 AM GMT
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന യാത്രക്കാര്‍ വിവിധ സാമൂഹ്യ സംഘടനകളുടെ നിസ്വാര്‍ത്ഥമായ സഹായത്താലാണ് നാട്ടിലേക്ക് വരുന്നത്. അവരെ വിഷമിപ്പിക്കുന്ന തീരുമാനങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹമാണ്.

നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്

8 Jun 2020 9:34 AM GMT
പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. ജൂണ്‍ നാലിനാണ് പെരുമ്മണ്ണ സ്വദേശിയായ ബീരാന്‍ കോയ ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയത്.

മന്‍മോഹന്‍ സിങിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

12 May 2020 6:42 AM GMT
നെഞ്ചുവേദനയെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മന്‍മോഹന്‍സിങിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാലാണ് മുന്‍കരുതലെന്ന നിലയില്‍ കൊവിഡ് പരിശോധന നടത്തിയത്.

കൊവിഡ് സ്ഥിരീകരിച്ച അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്

12 May 2020 5:03 AM GMT
ഏപ്രില്‍ 18ന് ചൈനയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുമായി പോയ ബോയിങ് 787 കാര്‍ഗോ വിമാനത്തിന്റെ പൈലറ്റുമാരാണ് ഇവര്‍. തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ രണ്ടാംഘട്ട പരിശോധനാഫലം ലഭിച്ചത്.

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ ഫലം നെഗറ്റീവ്

2 May 2020 5:05 PM GMT
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭിച്ച ഫലമാണ് നെഗറ്റീവായത്.

കൊവിഡ്: കോട്ടയത്ത് 102 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്; ഉദയനാപുരം പഞ്ചായത്തും ഹോട്ട്സ്പോട്ട് പട്ടികയില്‍

30 April 2020 5:18 PM GMT
വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാര്‍ 17 പേരാണ്. 16 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

കൊവിഡ്: കോട്ടയത്ത് ഇന്ന് ലഭിച്ച 209 ഫലങ്ങളും നെഗറ്റീവ്; മൂന്നുപേര്‍ രോഗമുക്തരായി

29 April 2020 2:26 PM GMT
സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ഉള്‍പ്പെടുന്നു.

കൊവിഡ്-19 : എറണാകുളത്തിന് ആശ്വാസം; ഇന്ന് ലഭിച്ച 35 പരിശോധന ഫലങ്ങളും നെഗറ്റീവ്

29 April 2020 12:37 PM GMT
ഇന്ന് ജില്ലയില്‍ നിന്നും 21 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 62 പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 45 പേരെയാണ് പുതിയതായി നിര്‍ദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 33 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 748 ആയി

തബ്‌ലീഗ് നേതാവ് സഅദ് മൗലാനയ്ക്കു കൊറോണയില്ല; പരിശോധനാ ഫലം നെഗറ്റീവ്

26 April 2020 2:56 PM GMT
ഇദ്ദേഹം തിങ്കളാഴ്ച ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്

ഇടുക്കിയിലെ രാഷ്ട്രീയ നേതാവ് അടക്കം രണ്ട് കൊവിഡ് രോഗികളുടെ പുതിയ ഫലം നെഗറ്റീവ്

3 April 2020 2:06 PM GMT
രോഗം ഭേദമായ കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയ ചെറുതോണി സ്വദേശിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ്-19 : എറണാകുളത്ത് 10 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

31 March 2020 7:25 AM GMT
ഇന്ന് രാവിലെ ലഭിച്ച ഫലങ്ങളിലാണ് ഇവര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി 25 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.നിലവില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ അടക്കം 14 പേരാണ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ച് ചികില്‍സയില്‍ ഉളളത്

കൊവിഡ്: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്

29 March 2020 6:42 PM GMT
ഇടുക്കി ജില്ലാ ഭരണകൂടം ഞായറാഴ്ച വൈകീട്ടാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ 26ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്.

കൊറോണ: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച പ്രവാസിയുടെ ഫലം നെഗറ്റീവ്

29 March 2020 6:04 PM GMT
കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണു മരിച്ച കണ്ണൂര്‍ സ്വദേശിയായ പ്രവാസിയുടെ ഫലം നെഗറ്റീവ്. കണ്ണാടിപ്പറമ്പ് ചേലേരി കായച്ചിറയിലെ വീട്ടില്‍ ന...

കൊവിഡ്-19: എറണാകുളത്ത് 38 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

29 March 2020 6:43 AM GMT
ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി ലഭിച്ച ഫലങ്ങളിലാണ് ഇവര്‍ക്ക് കൊവിഡ്-19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് 6 മണി വരെ നീട്ടി

കൊവിഡ്-19: എറണാകുളത്ത് ആറു പേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്

27 March 2020 6:41 AM GMT
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 22 സാമ്പിളുകളാണ് ജില്ലയില്‍ നിന്നയച്ചത്.ഇതില്‍ ലഭിച്ച ഫലങ്ങളിലാണ് ആറു പേര്‍ക്ക് കൊവിഡ്-19 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കണ്‍ട്രോള്‍ റൂമിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണത്തില്‍ കുറവുണ്ടായി

കാസര്‍കോഡ് ഇന്ന് നിര്‍ണായകം; കൊറോണ ബാധിതനു നെഗറ്റീവെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

25 March 2020 9:54 AM GMT
കാസര്‍കോഡ്: കൊവിഡ് 19 വൈറസ് ബാധിതന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം...

കൊവിഡ്-19: എറണാകുളത്ത് ഇന്ന് സ്ഥിരീകരിച്ചത് യുകെ സംഘത്തിലെ സ്ത്രീക്കും ദുബായില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കും

23 March 2020 2:25 PM GMT
യുകെ യില്‍ നിന്നും എത്തിയ സംഘത്തില്‍ മൂന്നാര്‍ യാത്ര കഴിഞ്ഞെത്തിനേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച സംഘാംഗങ്ങളില്‍ ഒരാളുടെ ഭാര്യയാണ് ഒന്നാമത്തെയാള്‍. രണ്ടാമത്തെയാള്‍ ദുബായിയില്‍ നിന്നും ഇന്നലെ എത്തിയ എറണാകുളം സ്വദേശിയായ 56 കാരന്‍

കൊവിഡ്-19:എറണാകുളത്ത് 10 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

23 March 2020 7:12 AM GMT
ഇനി 70 പേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.ഇന്നലെ എറണാകുളത്ത് കൊവിഡ്-19 സ്ഥിരീകരിച്ച രണ്ടു പേരും നേരത്തെ തന്നെ സംശയത്തെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ ആണ്. ഇതില്‍ 21 വയസ്സുള്ള യുവതി, യു കെ യില്‍ നിന്നും ദുബായ്, ദുബായില്‍ നിന്നും ചെന്നൈ, ചെന്നൈയില്‍ നിന്നും കൊച്ചി ഫ്ളൈറ്റുകളില്‍ ആണ് വന്നത്. ചെന്നൈയില്‍ നിന്നും കൊച്ചിക്ക് വന്നത് മാര്‍ച്ച് 18 ലെ 6 ഇ 298 നമ്പര്‍ ഫ്‌ളൈറ്റിലാണ്.വീട്ടില്‍ എത്തിയ ശേഷം മറ്റാരുമായും സമ്പര്‍ക്കമില്ലാതെ കഴിഞ്ഞിരുന്നു. 61 വയസ്സുള്ള വ്യക്തി വന്നത് മാര്‍ച്ച് 16 ലെ ദുബായ് - കൊച്ചി എ ഐ 934 നമ്പര്‍ ഫ്‌ളൈറ്റിലാണ്

കൊവിഡ്-19: എറണാകുളത്ത് 26 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

21 March 2020 7:09 AM GMT
ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ്-19 ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കൊവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട് ഐ സി എം ആര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ്് അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ 14 ദിവസത്തില്‍ അന്താരാഷ്ട്ര യാത്ര നടത്തിയ എല്ലാ വ്യക്തികളെയും അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

കോവിഡ്-19: എറണാകുളത്ത് 11 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്; കളമശേരി മെഡിക്കല്‍ കോളജില്‍ നിയന്ത്രണം

20 March 2020 6:37 AM GMT
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പിരശോധനയിലാണ് 11 പേര്‍ക്ക് കൂടി കൊറോണ ബാധയില്ലെന്ന് കണ്ടെത്തിയത്.ഐസോലേഷന്‍ വാര്‍ഡില്‍ കൊറോണ പരിശോധകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ഒ പി സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു

ഇറ്റാലിയന്‍ പൗരന്റെ ഫലം നെഗറ്റീവ്

19 March 2020 4:33 PM GMT
48 മണിക്കൂറിനിടെ നടത്തുന്ന പരിശോധനകളില്‍ തുടര്‍ച്ചയായ രണ്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായതായി കലക്ടര്‍ അറിയിച്ചു.

കൊറോണ: എറണാകുളത്ത് 16 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

19 March 2020 6:58 AM GMT
ഇന്നലെ വൈകിട്ട് 6 മണിക്ക് ശേഷം 21 സാമ്പിളുകളാണ് ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ചത്. രാത്രിയും ഇന്ന് രാവിലെയുമായി 16 പരിശോധന ഫലങ്ങള്‍ ലഭിച്ചത്

കൊറോണ: പരിയാരത്തെ യുവാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്; സാംപിള്‍ വീണ്ടും പരിശോധിക്കും

15 March 2020 5:36 PM GMT
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്. ആദ്യം നടത്തിയ സാംപിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കൊറോണ: എറണാകുളത്ത് 54 പേരുടെ സാമ്പിളുകള്‍ നെഗറ്റീവെന്ന് സ്ഥിരീകരണം; 22 പേരെ രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

13 March 2020 6:29 AM GMT
എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലെ ഒപി വിഭാഗത്തില്‍ ഈ മാസം ഒന്‍പതിന് ശേഷം 500 പേരാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ മാത്രം 64 പേരാണ് പരിശോധനയ്ക്ക് എത്തിയത്. ജനുവരി മുതല്‍ ഇന്നലെ വരെ പരിശോധനയ്ക്ക് വിധേയമായത് 671 പേരാണ്.

കൊറോണ: ചൈനയില്‍നിന്നെത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും

16 Feb 2020 3:30 PM GMT
ഡല്‍ഹിയിലെ കരുതല്‍ കേന്ദ്രത്തിലെത്തിച്ച മലയാളികടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമപരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങുന്നത്.

കൊറോണ വൈറസ്: കൊച്ചിയില്‍ നിരീക്ഷണത്തിലുള്ള മൂന്നു പേര്‍ക്ക് രോഗമില്ല;85 പേര്‍കൂടി നിരീക്ഷണത്തില്‍

27 Jan 2020 1:27 PM GMT
പൂന വൈറോളജി ഇന്‍സ്റ്റിറ്റട്ടില്‍ നടത്തിയ ഇവരുടെ ശ്രവസാമ്പിള്‍ പരിശോധനയിലാണ് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. അതേ സമയം രണ്ടു പേര്‍ച്ച് എച്ച് വണ്‍ എന്‍ വണ്‍ ബാധയുള്ളതായും കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് സൂചന

4 Aug 2019 4:39 PM GMT
9 മണിക്കൂറിനുശേഷം ശേഖരിച്ച രക്തസാംപിള്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലാണ് പരിശോധനയ്ക്ക് അയച്ചത്. പ്രാഥമികമായി ലാബ് അധികൃതര്‍ പോലിസിന് നല്‍കി വിവരത്തിലാണ് രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
Share it