ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവായി
BY BSR7 Sep 2020 1:07 PM GMT

X
BSR7 Sep 2020 1:07 PM GMT
ചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ എസ് പി ചരണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാല്‍ ആശുപത്രി വിട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് ബാലസുബ്രഹ്‌മണ്യത്തിനു കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.
Singer SP Balasubrahmanian's Covid tested negative
Next Story
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMT