തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ ഫലം നെഗറ്റീവ്
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭിച്ച ഫലമാണ് നെഗറ്റീവായത്.
BY NSH2 May 2020 5:05 PM GMT

X
NSH2 May 2020 5:05 PM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ ഫലം നെഗറ്റീവാണെന്ന് പരിശോധനാഫലം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭിച്ച ഫലമാണ് നെഗറ്റീവായത്. നേരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജിയില്‍ ഇവരുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ പരിശോധനാ ഫലത്തില്‍ നെഗറ്റീവായി. പരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്നാണ് ആലപ്പുഴയിലേക്ക് അയച്ചത്. കൊവിഡ് മാനദണ്ഡമനുസരിച്ച് 48 മണിക്കൂറിലെ രണ്ടുഫലങ്ങള്‍കൂടി വന്ന ശേഷം രോഗമുക്തരായി പ്രഖ്യാപിക്കും.
Next Story
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്ക്ക് അതീവ ജാഗ്രതാ നിര്ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്വീസുകള് റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില് ചര്ച്ച തുടങ്ങി
20 Sep 2023 6:24 AM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTകനേഡിയന് നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം...
19 Sep 2023 7:41 AM GMT