മന്ത്രി കടന്നപ്പള്ളിയുടെ കൊവിഡ് ഫലം നെഗറ്റീവ്
BY BSR19 Sep 2020 11:03 AM GMT

X
BSR19 Sep 2020 11:03 AM GMT
കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിലായിരുന്നു. മന്ത്രിയോടൊപ്പം നിരീക്ഷണത്തിലായിരുന്ന മറ്റു പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാവുന്നതുവരെ മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്ന് ചുമതല നിര്‍വഹിക്കുമെന്ന് മന്ത്രിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് വി വി സന്തോഷ് ലാല്‍ അറിയിച്ചു.
Minister Kadannapally's Kovid result is negative
Next Story
RELATED STORIES
ആദിവാസി ഭൂമി കൈയേറ്റ വാര്ത്ത: ആര് സുനിലിനെതികേ കേസെടുത്ത നടപടി...
26 Sep 2023 8:31 AM GMTപാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMT