Top

You Searched For "money"

മുഖ്യ മന്ത്രിയുടെ ദുരിതാശ്വസനിധിയേക്ക് സ്വരൂപിച്ച പണം സിപിഎം അനുകൂല സംഘടനാ നേതാവിന്റെ സ്വകാര്യ അക്കൗണ്ടില്‍

25 May 2020 4:49 PM GMT
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കുന്നതിന് പകരം സിപിഎം അനുകൂല വ്യാപാരി സംഘടനാ നേതാവ് തന്റെ വ്യക്തി പരമായ അക്കൗണ്ട് നമ്പര്‍ നല്‍കിയതാണ് പ്രതിഷേധമുയര്‍ത്തിയത്.

മൊബൈല്‍ ഗെയിമിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

30 April 2020 6:22 AM GMT
വീട്ടമ്മ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോ ഴാണ് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായി അറിയുന്നത്.

16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫിസ് ജീവനക്കാരന്‍ അറസ്റ്റില്‍

12 Sep 2019 9:50 AM GMT
ഇന്ന് രാവിലെ 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫിസറായ ധീരജ് കുമാര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തതെന്ന് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാള്‍ അറസ്റ്റില്‍

20 Aug 2019 12:57 AM GMT
ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവയുടെ വ്യാജ രസീതി ബുക്കും തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്

ബിഹാറി യുവതിക്ക് പലപ്പോഴായി ബിനോയ് ലക്ഷങ്ങള്‍ കൈമാറി; തെളിവായി രേഖകള്‍

24 Jun 2019 2:08 AM GMT
ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ യുവതി പോലിസിന് കൈമാറി. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പോലിസ് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

എസ് സി പ്രൊമോട്ടര്‍ തട്ടിയെടുത്ത ധനസഹായം സര്‍ക്കാര്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

20 Jun 2019 12:17 PM GMT
പട്ടികജാതിക്കാരിയും നിര്‍ധന വീട്ടമ്മയുമായ വൈക്കം പുളിഞ്ചുവട് വാര്യത്തൊടി ഓമനക്ക് സഹായം അനുവദിക്കാനാണ് കമ്മീഷന്‍ നഗരകാര്യ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2,10,000 രൂപയുടെ സഹായമാണ് എസ് സി പ്രൊമോട്ടര്‍ കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ഇതിലേക്ക് പ്രതേ്യക സര്‍ക്കാര്‍ ഉത്തരവ് വേണമെങ്കില്‍ അത് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.വൈക്കം നഗരസഭാ സെക്രട്ടറി നിര്‍ധനയായ വീട്ടമ്മക്ക് ധനഹായം ലഭ്യമാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തികച്ചും ലാഘവത്തോടെയാണ് അദ്ദേഹം വിഷയത്തില്‍ ഇടപെട്ടതെന്നും കമ്മീഷന്‍ വിമര്‍ശിച്ചു

മാനന്തവാടിയില്‍ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

29 May 2019 9:42 AM GMT
മാനന്തവാടി കല്‍പ്പക സ്‌റ്റോര്‍ ജീവനക്കാരന്‍ സന്തോഷിന്റെ കമ്മനയിലെ വീട്ടിലാണ് മോഷണം നടന്നത്.

എടിഎം തട്ടിപ്പ്: കൊച്ചി സ്വദേശിയായ യുവതിയുടെ 25000 രൂപ നഷ്ടമായി

29 May 2019 5:01 AM GMT
മൂന്ന് തവണകളായാണ് അക്കൗണ്ടില്‍നിന്ന് 25000 രൂപ പാട്നയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും പിന്‍വലിച്ചതായി എസ്എംഎസ്. സന്ദേശം ലഭിച്ചത്. മേയ് ഒന്നിന് വൈകുന്നേരം രണ്ടുതവണയായി പതിനായിരം രൂപയും മേയ് രണ്ടിന് പുലര്‍ച്ചെ 5000 രൂപയുമാണ് പിന്‍വലിച്ചത്. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിയശേഷം കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോഴാണ് അക്കൗണ്ടില്‍ തുകയില്ലെന്നു മനസിലായത്

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പിടികൂടിയത് 31 കോടി

20 April 2019 2:10 PM GMT
44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉൽപന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്.

രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1.38 കോടി പിടികൂടി

5 April 2019 9:22 AM GMT
പാലക്കാട്: പട്ടാമ്പിയില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1.38 കോടി രൂപ പോലിസ് പിടികൂടി. പട്ടാമ്പി സ്വദേശികളായ മജീദ്, ഭാര്യ നജ്മ, മകന്...

കാറില്‍ കടത്തിയ രണ്ടര കോടി രൂപ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

23 March 2016 3:51 AM GMT
എടക്കര: കാറില്‍ കടത്തുകയായിരുന്ന രണ്ടരക്കോടി രൂപയുമായി മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കാര്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം...

പണാധിപത്യം

22 Nov 2015 6:30 AM GMT
ജനാധിപത്യത്തെ ഒരു സ്വകാര്യ അഹങ്കാരമായി സൂക്ഷിക്കാത്ത ഇന്ത്യക്കാര്‍ കുറവാണ്. എന്നാല്‍, എവിടെയൊക്കെയോ ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രഹരമേറ്റിരിക്കുന്നു....

കോപാ അമേരിക്ക; ഷൂട്ടൗട്ടില്‍ ബ്രിസീല്‍ പുറത്ത്; പരാഗ്വെ-അര്‍ജന്റീന സെമി

28 Jun 2015 8:52 AM GMT
സാന്റിയാഗോ; ലോകകപ്പിലെ തോല്‍വിയിലേതെന്ന പോലെ കോപാ അമേരിക്കയിലും ബ്രിസീലിന് അടിപതറി.ക്വാര്‍ട്ടറില്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ തോറ്റതോടെയാണ്...
Share it