പണം വെച്ച് ചീട്ടു കളി: കോതമംഗലത്ത് ആറംഗ സംഘം പിടിയില്;38,000 രൂപയും പിടിച്ചെടുത്തു
ജയരാജ് (39), ബൈജു (39), ബിജു (45), ദിലീപ് (36), യോഹന്നാന് (65), പ്രദീപ് (57), ഷിജു (43), സുമോദ് (30) , അജി ദാസ് (31) എന്നിവരെയാണ് പിടികൂടിയത്. ഇവരില് നിന്ന് 38,000 ത്തോളം രൂപയും പിടികൂടിയതായി പോലിസ് പറഞ്ഞു
BY TMY7 Aug 2021 6:25 AM GMT

X
TMY7 Aug 2021 6:25 AM GMT
കൊച്ചി: കോതമംഗലം ഇലവും പറമ്പ് ഭാഗത്ത് പണം വച്ച് ചീട്ടു കളിക്കുന്ന ആറംഗ സംഘത്തെ പോലിസ് പിടികൂടി. ജയരാജ് (39), ബൈജു (39), ബിജു (45), ദിലീപ് (36), യോഹന്നാന് (65), പ്രദീപ് (57), ഷിജു (43), സുമോദ് (30) , അജി ദാസ് (31) എന്നിവരെയാണ് പിടികൂടിയത്. ഇവരില് നിന്ന് 38,000 ത്തോളം രൂപയും പിടികൂടിയതായി പോലിസ് പറഞ്ഞു.
ജില്ലാപോലിസ് മേധാവി കെ കാര്ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്ന് നിരീക്ഷണത്തിലായിരുന്നു പ്രദേശം. പ്രത്യേക ഷെഡ് കെട്ടി അതിലായിരുന്നു പണം വച്ച് ചീട്ടു കളിച്ചു കൊണ്ടിരുന്നത്. എസ്എച്ച്ഒ വി എസ് വിപിന് , എസ്ഐ ഇ പി ജോയി, എസ്സിപി ഒ പരീത്, നൗഷാദ് എന്നിവരും ഡാന്സാഫ് ടീമും ചേര്ന്നാണ് സംഘത്തെ പിടികൂടിയത്.
Next Story
RELATED STORIES
ചെങ്ങാലിക്കോടന് സ്പെഷ്യല് ഓണച്ചന്തയുമായി വരവൂര് ഗ്രാമപഞ്ചായത്ത്
3 Sep 2022 6:47 PM GMTഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
26 Aug 2022 1:28 PM GMTഓണത്തിന് കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറി
10 Aug 2022 1:26 PM GMTപോളിഹൗസ് മഞ്ഞള് കൃഷിയുമായി അബൂബക്കറും ഭാര്യയും
29 July 2022 5:45 PM GMTസംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം 644 മെട്രിക്ടൺ കുറഞ്ഞു
25 July 2022 3:21 AM GMTകാർഷിക മേഖലയെ അറിയാൻ സര്ക്കാരിന്റെ ഇന്റേൺഷിപ്പ് പദ്ധതി
18 July 2022 7:08 PM GMT