Malappuram

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട, കാറില്‍ കടത്തിയ ഒന്നരക്കോടിയോളം പിടികൂടി,രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊല്ലം തൊടിയൂര്‍ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട, കാറില്‍ കടത്തിയ ഒന്നരക്കോടിയോളം പിടികൂടി,രണ്ട് പേര്‍ കസ്റ്റഡിയില്‍
X

പ്രതീകാത്മക ചിത്രം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപ പോലിസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം തൊടിയൂര്‍ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it