കള്ളന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പോലിസുകാരന്‍ 50,000 രൂപ കവര്‍ന്നു
തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ഇ എന്‍ ശ്രീകാന്താണ് മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്ന് അന്‍പതിനായിരം രൂപ കവര്‍ന്നത്.
BY SRF19 April 2021 8:49 AM GMT

X
SRF19 April 2021 8:49 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ കള്ളന്റെ എടിഎം കൈക്കലാക്കി പോലിസുകാരന്‍ പണം കവര്‍ന്നു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ഇ എന്‍ ശ്രീകാന്താണ് മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്ന് അന്‍പതിനായിരം രൂപ കവര്‍ന്നത്.
അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ്പി അറിയിച്ചു. ശ്രീകാന്തിനെതിരേ മോഷണത്തിന് കേസെടുത്തതായും എസ്പി പറഞ്ഞു. സംഭവത്തില്‍ റൂറല്‍ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMTരാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT