Top

You Searched For "kt jaleel"

സര്‍വകലാശാലകളില്‍ ഇന്റേണല്‍ മാര്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കും: കെ ടി ജലീല്‍

10 Feb 2020 4:45 PM GMT
അടുത്ത അധ്യയന വര്‍ഷം മുതലാണ് അത് നടപ്പില്‍ വരുത്തുകയെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

മാർക്ക് ദാന വിവാദം: ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി ജലീൽ

5 Dec 2019 6:18 AM GMT
മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദം: ഗവര്‍ണര്‍ വിസിയോട് റിപോര്‍ട്ട് തേടി

17 Oct 2019 1:29 PM GMT
തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലറോട് റിപോര്‍ട്ട് തേടി. വിഷ...

തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ കെ ടി ജലീല്‍ ഇടപെട്ടെന്ന് പരാതി

21 Sep 2019 5:30 AM GMT
അദാലത്തില്‍ ബിടെക് വിദ്യാര്‍ഥിയുടെ കാര്യം പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയ്ന്‍ കമ്മിറ്റിയുടെ പരാതി. 29 മാര്‍ക്ക് മാത്രം ഉണ്ടായിരുന്ന വിദ്യാര്‍ഥിക്ക് അവസാനപുനര്‍മൂല്യ നിര്‍ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയത്.

പീഡന കേസിലെ പ്രതിയുമായി ബന്ധം; ജലീലിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്തി വി ടി ബല്‍റാം

6 May 2019 3:17 AM GMT
2015ല്‍ കെ ടി ജലീല്‍ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിനിടയില്‍ ഷംസുദ്ദീനുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് ബല്‍റാം പുറത്തുവിട്ടത്.

യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം; മന്ത്രി റിപോര്‍ട്ട് തേടി

4 May 2019 5:30 AM GMT
എസ്എഫ്‌ഐയുടെ പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് ആരോപണം. കോളജ് അധികൃതരുമായും വിദ്യാര്‍ഥിനിയുമായും ആശയവിനിമയം നടത്തി സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ബന്ധുനിയമന പരാതി ലോകായുക്തയില്‍; ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാവണം

6 Feb 2019 7:34 AM GMT
തിരുവനന്തപുരം: മന്ത്രി കെ ടി ജലിലിനെതിരായ ബന്ധുനിയമന കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാവാന്‍ ലോകായുക്തയുടെ നിര്‍ദേശം. കേസ് വീണ്ടും പരിഗ...

മന്ത്രി കെ ടി ജലീലിനെതിരെ കരിങ്കൊടി: യൂത്ത് ലീഗ് നേതാക്കള്‍ക്ക് മുന്‍ കൂര്‍ ജാമ്യം

28 Jan 2019 3:19 PM GMT
യൂത്ത് ലീഗ് തീരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം പി അബദുല്‍ മജീദ് , വൈസ് പ്രസിഡന്റ് അബദുല്‍ ലത്തീഫ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ശാഫി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജസ്റ്റിസ് സുനില്‍ തോമസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

ജലീലിനെ യുഡിഎഫ് ബഹിഷ്‌കരിക്കും, ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കും വരെ പ്രക്ഷോഭം

27 Nov 2018 11:02 AM GMT
പി.ടി.എ റഹിമുമായും കാരാട്ട് റസാഖുമായും ബന്ധ്‌പ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിഷയങ്ങളും സഭയില്‍ ഉന്നയിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

പള്ളി, മഹല്ല് എന്നൊന്നു പറഞ്ഞ് ആരും തന്നെ പേടിപ്പിക്കേണ്ടെന്ന് കെടി ജലീല്‍

9 Nov 2017 5:04 AM GMT
ഗെയിലിനെതിരേ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാമൂഹ്യ പ്രതിബന്ധതയില്ലെന്നും ഗെയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീടും ഇടിച്ച്...

ഇതര മതസ്ഥരെ ആദരിക്കല്‍ മുസ്‌ലിമിന്റെ ബാധ്യത : കെ ടി ജലീല്‍

8 May 2017 3:44 AM GMT
കോഴിക്കോട്: ഇതര മതസ്ഥരോട് ആദരവും ബഹുമാനവും കാത്തുസൂക്ഷിക്കാന്‍ വിശ്വാസപരമായി ബാധ്യതയുള്ളവരാണ് മുസ്‌ലിംകളെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍....

വഖ്ഫ് സ്വത്ത് തിരിമറി അന്വേഷിക്കുമെന്ന് മന്ത്രി ജലീല്‍

25 Jun 2016 7:17 AM GMT
സ്വന്തം പ്രതിനിധികൊച്ചി: കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്ത് തിരിമറി ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി...

മന്ത്രി കെടി ജലീലിന്റെ നടപടിക്കെതിരേ സിപിഎം

11 Jun 2016 8:06 AM GMT
എടപ്പാള്‍: എടപ്പാള്‍ ആസ്ഥാനമാക്കിക്കൊണ്ട് പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ ടി ജലീല്‍...

സഭയിലെ കയ്യാങ്കളി; ആറു എംഎല്‍എമാര്‍ക്കെതിരെ എഫ്‌ഐആര്‍

29 Nov 2015 5:50 AM GMT
തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിനിടെ കേരള നിയമസഭയില്‍ അരങ്ങേറിയ കയ്യാങ്കളിയില്‍ ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍....
Share it