ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍' എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം: കെ ടി ജലീല്‍
കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള നീണ്ട നീണ്ട പോസ്റ്റിനൊടുവിലാണ് ആസാദ് കശ്മീരില്‍ വിശദീകരണവുമായി ജലീല്‍ എത്തിയത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചെന്ന് അവകാശപ്പെട്ടായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ വിവാദം സൃഷ്ടിച്ചത്.
BY SRF13 Aug 2022 5:48 AM GMT
X
SRF13 Aug 2022 5:48 AM GMT
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലെ ആസാദ് കശ്മീര്‍ ചിലര്‍ വിവാദമാക്കിയതിനു പിന്നാലെ തന്റെ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി കെ ടി ജലീല്‍. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കശ്മീരിനെക്കുറിച്ചെഴുതിയ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ കെ ടി ജലീല്‍ വ്യക്തമാക്കി.
കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള നീണ്ട നീണ്ട പോസ്റ്റിനൊടുവിലാണ് ആസാദ് കശ്മീരില്‍ വിശദീകരണവുമായി ജലീല്‍ എത്തിയത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചെന്ന് അവകാശപ്പെട്ടായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ വിവാദം സൃഷ്ടിച്ചത്.
Next Story
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT