ബന്ധുനിയമനത്തിനെതിരേ ലോകായുക്ത വിധി: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ രാജിവച്ചു
രാജിവക്കാന്‍ ആവിശ്യപ്പെട്ടത് മുഖ്യമന്ത്രി
BY sudheer13 April 2021 8:14 AM GMT

X
sudheer13 April 2021 8:14 AM GMT
തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി രാജികത്ത് നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു രാജി. ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത, മന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ഉത്തരവിട്ടിരുന്നു. ലോകായുക്ത ഉത്തരവിനെതിരേ മന്ത്രി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ വാദം നടക്കുന്നതിനിടെയാണ് ജലീല്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.
നേരത്തെ ഏകെജി സെന്ററിലെത്തിയ കെടി ജലീലിനോട്, സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMT