You Searched For "high court "

റോഡിലെ കുഴി: ജനങ്ങളെ റോഡില്‍ മരിക്കാന്‍ വിടാനാകില്ല ;രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

8 Aug 2022 9:08 AM GMT
റോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളാണെന്നും കോടതി വിമര്‍ശിച്ചു.ഇതിനെതിരെ ജില്ലാ കലക്ടര്‍മാര്‍ എന്തുകൊണ്ട്...

കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

3 Aug 2022 2:09 PM GMT
നഗരത്തില്‍ ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മേഖലകള്‍ നിശബ്ദ മേഖല എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കണമെന്നും കോടതി...

തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്ന്; ഹരജിയുമായി മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍

2 Aug 2022 2:37 PM GMT
കേസ് നിലനില്‍ക്കുന്നതല്ലെന്നും കുറകുറ്റപത്രവും കേസിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ടോക്കണ്‍ അനുസരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണം;അടിയന്തര ആവശ്യമുള്ളവര്‍ക്ക് പണം നല്‍കണം: ഹൈക്കോടതി

2 Aug 2022 8:44 AM GMT
ആര്‍ക്കൊക്കെ പണം നല്‍കിയെന്ന് കോടതിയെ അറിയിക്കണം.നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടി വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതി: സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി നാളെ ഹൈക്കോടതിയില്‍

31 July 2022 1:41 AM GMT
കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള...

ഹഥ്രാസ് ബലാല്‍സംഗക്കേസിലെ ഇരയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണം; യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി

28 July 2022 7:44 AM GMT
ലഖ്‌നോ: ഹഥ്രാസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍നല്‍കണമെന്ന് യുപി സര്‍ക്കാരിന് യുപി ...

തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസ്: മന്ത്രി ആന്റണി രാജുവിനെതിരായ കേസിന്റെ വിചാരണ നീണ്ടത് ഗൗരവകരമെന്ന് ഹൈക്കോടതി

27 July 2022 9:54 AM GMT
ഹരജിയില്‍ ചൂണ്ടികാണിച്ചിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ച കോടതി വിചാരണ നടപടികള്‍ ഇത്രയും നീണ്ടതെങ്ങനെയെന്നും കോടതി...

പ്ലസ്ടു കോഴ ആരോപണ കേസ്: കെ എം ഷാജിയുടെ അറസ്റ്റു തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചകൂടി നീട്ടി

27 July 2022 9:26 AM GMT
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ എം ഷാജിയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ചൊവ്വാഴ്ച വരെ ഷാജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി...

സില്‍വര്‍ ലൈന്‍: കെ പദ്ധതി എന്തുകൊണ്ടു ഈ അവസ്ഥയിലായെന്ന് ഹൈക്കോടതി

26 July 2022 5:17 PM GMT
സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട്

വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക, ഇല്ലെങ്കില്‍ ഞങ്ങളത് ചെയ്യും; യുപി സര്‍ക്കാരിനോട് സുപ്രിം കോടതി

26 July 2022 2:36 PM GMT
സുപ്രിം കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുത്തില്ലെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. വിചാരണത്തടവുകാരുടെ...

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെ സ്വാശ്രയ കോളജുകളിലെ ഫീസടയ്ക്കാനാവുമെന്നു ഹൈക്കോടതി

25 July 2022 5:21 PM GMT
പഠനച്ചിലവുകളില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുസംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുത്തണമെന്നു കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു

സംസ്ഥാനത്ത് കുട്ടികള്‍ ഗര്‍ഭിണികളാവുന്നത് വര്‍ധിക്കുന്നു, പ്രതികള്‍ അടുത്ത ബന്ധുക്കള്‍; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

23 July 2022 11:35 AM GMT
ഇന്റര്‍നെറ്റില്‍ സുലഭമായ നീലച്ചിത്രങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുകയും തെറ്റായ ആശയങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍...

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലെന്ന് അതിജീവിതയോട് ഹൈക്കോടതി

22 July 2022 8:10 AM GMT
കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കല്‍: സമയപരിധി നാളെ വരെ നീട്ടി നല്‍കി ഹൈക്കോടതി

21 July 2022 7:24 AM GMT
സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ താമസിക്കുന്ന സാഹചര്യത്തില്‍ പ്രവേശനം നീട്ടണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും...

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ജൂലൈ 22നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

18 July 2022 11:01 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 22 വരെ ഹൈക്കോടതി നീട്ടി. കൂടുതല്‍ സമയം അനുവദിക്കാനാവ...

കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ: പശവെച്ച് ഒട്ടിച്ചാണോ റോഡുകള്‍ നിര്‍മിച്ചതെന്ന് ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

7 July 2022 10:03 AM GMT
റോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്കാണ്.ഇവരെ നേരിട്ട് വിളിപ്പിക്കും.കൊച്ചി കോര്‍പ്പറേഷനും ഉത്തരവദിത്വമുണ്ടെന്നും കോടതി...

മലപ്പുറത്തെ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തത; അധിക ബാച്ചുകളും പുതിയ ബാച്ചുകളും അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

7 July 2022 2:55 AM GMT
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ ജില്ല കടുത്ത അസൗകര്യം നേരിടുന്നുവെന്ന് കോടതിക്ക് ബോധ്യമായതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച നിര്‍ദേശം...

വിസ്മയ കേസ്: വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍

30 Jun 2022 2:16 PM GMT
മതിയായ തെളിവുകളില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നു കിരണ്‍കുമാര്‍ അപ്പീലില്‍ വ്യക്തമാക്കി. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ സാമാന്യ യുക്തിക്ക്...

ഭൂമിയിടപാട് കേസ്:മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം; ഉടന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

29 Jun 2022 8:31 AM GMT
കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതുവരെ ഹാജരാകേണ്ടന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ജൂലൈ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന്...

സ്വപ്‌നയുടെ രഹസ്യമൊഴി: പകര്‍പ്പ് ആവശ്യപ്പെട്ട് സരിത യുടെ ഹരജി; എതിര്‍ കക്ഷികളുടെ നിലപാട് തേടി ഹൈക്കോടതി

28 Jun 2022 4:41 PM GMT
സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശമുളളതായി അറിയാന്‍ കഴിഞ്ഞുവെന്നും ഈ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് നല്‍കണമെന്നുമാണ്...

സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

28 Jun 2022 1:56 PM GMT
വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യവും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിന്‍ കെ ടി ജലീല്‍ ...

ഗൂഡാലോചനക്കേസില്‍ തന്നെ ജയിലിലടയക്കാന്‍ ശ്രമിക്കുന്നു;ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യഹരജിയുമായി സ്വപ്‌ന സുരേഷ്

27 Jun 2022 4:14 PM GMT
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗുഡാലോചന കേസില്‍ നേരത്തെ ചുമത്തിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ക്കു പുറമേ ജാമ്യം...

പുളിപ്പറമ്പിലെ അനധികൃത നിര്‍മ്മാണം; മതില്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

23 Jun 2022 3:26 PM GMT
പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പുളിപ്പറമ്പ് ഉടുമ്പ് തുരുത്തിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ബി എഡ് കോളജ് അനധികൃതമായി പുറമ്പോക്കില്‍ നിര്‍മ്മിച്ച മതിലാണ്...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം; മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

23 Jun 2022 9:01 AM GMT
കേസിലെ മൂന്നാം പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്

പന്നിയങ്കരയിലെ ടോള്‍: ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

22 Jun 2022 5:28 PM GMT
സ്വകാര്യ ബസുകളില്‍നിന്ന് അമിത ടോള്‍ പിരിക്കുന്നതിനെതിരേയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വ്യാഴാഴ്ചയിലേക്ക്...

മുഖ്യമന്ത്രിക്കു നേരെ വിമാനത്തില്‍ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

21 Jun 2022 1:54 PM GMT
മുഖ്യമന്ത്രിക്കെതിരെ മുദ്രാവക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ഹരജിക്കാര്‍ കോടതിയില്‍...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഞ്ചാം തിയ്യതിക്കകം ശമ്പളം നല്‍കണം ;ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

21 Jun 2022 11:31 AM GMT
പ്രഥമ പരിഗണന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

സംസ്ഥാനത്ത് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സംബന്ധിച്ചു വിശദീകരണം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

17 Jun 2022 3:07 PM GMT
സംസ്ഥാനത്ത് റോഡ് പണി നടക്കുന്ന സ്ഥലങ്ങളിലെ അപകടങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുകയാണെന്നു കോടതി വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന...

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

17 Jun 2022 11:17 AM GMT
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി സുജിത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വിമാനത്തില്‍ മുഖ്യമന...

മധു കൊലക്കേസ്; വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

17 Jun 2022 10:53 AM GMT
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌പെഷ്യല്‍ പ്രോസിക്...

മധു കൊലക്കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് അമ്മ; ഹൈക്കോടതിയെ സമീപിച്ചു

17 Jun 2022 9:37 AM GMT
കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയില്‍ ഹരജി നല്‍കി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപ...

സിപിഎം കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

15 Jun 2022 12:11 PM GMT
കോഴിക്കോട്: തിക്കോടി ടൗണില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയെടുണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊ...

ജലീലിന്റെ പരാതിയിലെ ഗൂഢാലോചന കേസ് റദ്ദാക്കാന്‍ സ്വപ്‌ന ഇന്ന് ഹൈക്കോടതിയെ സമീപിക്കും

13 Jun 2022 1:00 AM GMT
ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പി സി ജോര്‍ജ്ജ്, സ്വപ്‌ന സുരേഷ് എന്നിവരെ പ്രതികളാക്കി പോലിസ് കേസ് എടുത്തിരുന്നു.

കെ ടി ജലീലിന്റെ പരാതിയിലെ കേസ്: മുന്‍കൂര്‍ ജാമ്യ ഹരജിയുമായി സ്വപ്ന ഹൈക്കോടതിയില്‍

9 Jun 2022 4:54 AM GMT
പോലിസിനെ ഉപയോഗിച്ച് തന്നെ വേട്ടായാടാന്‍ ശ്രമിക്കുകയാണെന്നും കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം...

കാസര്‍കോട് ഷവര്‍മ്മ കഴിച്ച് കുട്ടി മരിച്ച സംഭവം: ഷവര്‍മ്മ ഷോപ്പുകളില്‍ നിരന്തരമായ പരിശോധനകള്‍ ആവശ്യമെന്ന് ഹൈക്കോടതി

7 Jun 2022 2:54 PM GMT
പരിശോധനയ്ക്ക് കൃത്യമായ മേല്‍നോട്ടം വേണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി
Share it