Home > high court
You Searched For "high court "
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്:സി ബി ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു
26 Aug 2022 2:36 PM GMTകേസിന്റെ അന്വേഷണം ശരിയായ നിലയില്‍ മുന്നോട്ടുപോകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബഷീറിന്റെ സഹോദരന്‍ നല്‍കിയ ഹരജിയിലാണ് കോടതി നോട്ടിസ്...
ലൈംഗിക ബോധവല്‍ക്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി
26 Aug 2022 1:46 PM GMTസംസ്ഥാന സര്‍ക്കാരിനോടും സിബിഎസ്ഇയോടും രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു
ഹാഥ്‌റസ് യുഎപിഎ കേസ്: മുഹമ്മദ് ആലമിന് ജാമ്യം
23 Aug 2022 10:57 AM GMTലഖ്‌നോ: ഹാഥ്‌റസ് യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് പോലിസ് ജയിലില്‍ അടച്ച മുഹമ്മദ് ആലമിന് ജാമ്യം അനുവദിച്ചു. 2020 ഒക്ടോബറില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്...
പീഡനക്കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്
22 Aug 2022 11:07 AM GMTകൊച്ചി: ദലിത് യുവതിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്. കേസില്‍ സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം ന...
പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി രണ്ടാം റാങ്കുകാരന്റെ ഹരജിയില്‍
22 Aug 2022 9:33 AM GMTകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രഫസറായുള്ള നി...
ആളുകള്‍ കുഴിയില്‍ വീണ് മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം?; അപകടങ്ങള്‍ പതിവാകുന്നുവെന്നും ഹൈക്കോടതി
19 Aug 2022 10:41 AM GMTആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ ഉടന്‍...
സ്വപ്‌നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കില്ല
19 Aug 2022 9:13 AM GMTകൊച്ചി: സ്വപ്‌ന സുരേഷിന് തിരിച്ചടി. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അന്വേഷ...
ബലാത്സംഗക്കേസ്: ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി
18 Aug 2022 10:02 AM GMT2018ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷാനവാസ് ഹുസൈന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഫെമ നിയമലംഘനം അന്വേഷിക്കാന്‍ അധികാരമില്ല; ഇഡിക്കെതിരേ കിഫ്ബി ഹൈക്കോടതിയില്‍
12 Aug 2022 4:49 PM GMTകൊച്ചി: മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ ഇഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും കേരള ഹൈക്കോടതിയെ സമീപിച്ചു. ഫെമ നിയമ ലംഘനം ഇഡിക്ക് അന്വേഷിക്കാന്‍ അധികാരമി...
നടിയെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്
11 Aug 2022 8:44 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ദിലീപിന്...
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍
10 Aug 2022 2:50 PM GMTബാങ്കിന്റെ ആസ്തികള്‍ പണയംവച്ച് 50 കോടിയോളം രൂപ സമാഹരിക്കും. കേരള ബാങ്കില്‍ നിന്നടക്കം വായ്പയെടുത്ത് ബാധ്യത തീര്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ...
റിഫാ മെഹ്നുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
10 Aug 2022 6:44 AM GMTറിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍...
മഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ശരിയായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി
8 Aug 2022 3:10 PM GMTഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ ് സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്. മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍...
റോഡിലെ കുഴി: ജനങ്ങളെ റോഡില്‍ മരിക്കാന്‍ വിടാനാകില്ല ;രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
8 Aug 2022 9:08 AM GMTറോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളാണെന്നും കോടതി വിമര്‍ശിച്ചു.ഇതിനെതിരെ ജില്ലാ കലക്ടര്‍മാര്‍ എന്തുകൊണ്ട്...
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ച സംഭവം: ജില്ലാ കലക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി
4 Aug 2022 5:05 PM GMTഹരജി നാളെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
3 Aug 2022 2:09 PM GMTനഗരത്തില്‍ ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മേഖലകള്‍ നിശബ്ദ മേഖല എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കണമെന്നും കോടതി...
തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്ന്; ഹരജിയുമായി മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍
2 Aug 2022 2:37 PM GMTകേസ് നിലനില്‍ക്കുന്നതല്ലെന്നും കുറകുറ്റപത്രവും കേസിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ടോക്കണ്‍ അനുസരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണം;അടിയന്തര ആവശ്യമുള്ളവര്‍ക്ക് പണം നല്‍കണം: ഹൈക്കോടതി
2 Aug 2022 8:44 AM GMTആര്‍ക്കൊക്കെ പണം നല്‍കിയെന്ന് കോടതിയെ അറിയിക്കണം.നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടി വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതി: സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി നാളെ ഹൈക്കോടതിയില്‍
31 July 2022 1:41 AM GMTകരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള...
ഹഥ്രാസ് ബലാല്‍സംഗക്കേസിലെ ഇരയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണം; യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി
28 July 2022 7:44 AM GMTലഖ്‌നോ: ഹഥ്രാസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍നല്‍കണമെന്ന് യുപി സര്‍ക്കാരിന് യുപി ...
തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസ്: മന്ത്രി ആന്റണി രാജുവിനെതിരായ കേസിന്റെ വിചാരണ നീണ്ടത് ഗൗരവകരമെന്ന് ഹൈക്കോടതി
27 July 2022 9:54 AM GMTഹരജിയില്‍ ചൂണ്ടികാണിച്ചിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ച കോടതി വിചാരണ നടപടികള്‍ ഇത്രയും നീണ്ടതെങ്ങനെയെന്നും കോടതി...
പ്ലസ്ടു കോഴ ആരോപണ കേസ്: കെ എം ഷാജിയുടെ അറസ്റ്റു തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചകൂടി നീട്ടി
27 July 2022 9:26 AM GMTവിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ എം ഷാജിയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ചൊവ്വാഴ്ച വരെ ഷാജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി...
സില്‍വര്‍ ലൈന്‍: കെ പദ്ധതി എന്തുകൊണ്ടു ഈ അവസ്ഥയിലായെന്ന് ഹൈക്കോടതി
26 July 2022 5:17 PM GMTസാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട്
വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക, ഇല്ലെങ്കില്‍ ഞങ്ങളത് ചെയ്യും; യുപി സര്‍ക്കാരിനോട് സുപ്രിം കോടതി
26 July 2022 2:36 PM GMTസുപ്രിം കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുത്തില്ലെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. വിചാരണത്തടവുകാരുടെ...
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെ സ്വാശ്രയ കോളജുകളിലെ ഫീസടയ്ക്കാനാവുമെന്നു ഹൈക്കോടതി
25 July 2022 5:21 PM GMTപഠനച്ചിലവുകളില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുസംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുത്തണമെന്നു കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു
സംസ്ഥാനത്ത് കുട്ടികള്‍ ഗര്‍ഭിണികളാവുന്നത് വര്‍ധിക്കുന്നു, പ്രതികള്‍ അടുത്ത ബന്ധുക്കള്‍; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
23 July 2022 11:35 AM GMTഇന്റര്‍നെറ്റില്‍ സുലഭമായ നീലച്ചിത്രങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുകയും തെറ്റായ ആശയങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍...
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലെന്ന് അതിജീവിതയോട് ഹൈക്കോടതി
22 July 2022 8:10 AM GMTകേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കല്‍: സമയപരിധി നാളെ വരെ നീട്ടി നല്‍കി ഹൈക്കോടതി
21 July 2022 7:24 AM GMTസിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ താമസിക്കുന്ന സാഹചര്യത്തില്‍ പ്രവേശനം നീട്ടണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും...
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ജൂലൈ 22നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
18 July 2022 11:01 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 22 വരെ ഹൈക്കോടതി നീട്ടി. കൂടുതല്‍ സമയം അനുവദിക്കാനാവ...
കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ: പശവെച്ച് ഒട്ടിച്ചാണോ റോഡുകള്‍ നിര്‍മിച്ചതെന്ന് ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
7 July 2022 10:03 AM GMTറോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്കാണ്.ഇവരെ നേരിട്ട് വിളിപ്പിക്കും.കൊച്ചി കോര്‍പ്പറേഷനും ഉത്തരവദിത്വമുണ്ടെന്നും കോടതി...
മലപ്പുറത്തെ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തത; അധിക ബാച്ചുകളും പുതിയ ബാച്ചുകളും അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
7 July 2022 2:55 AM GMTഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ ജില്ല കടുത്ത അസൗകര്യം നേരിടുന്നുവെന്ന് കോടതിക്ക് ബോധ്യമായതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച നിര്‍ദേശം...
വിസ്മയ കേസ്: വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍
30 Jun 2022 2:16 PM GMTമതിയായ തെളിവുകളില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നു കിരണ്‍കുമാര്‍ അപ്പീലില്‍ വ്യക്തമാക്കി. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ സാമാന്യ യുക്തിക്ക്...
ഭൂമിയിടപാട് കേസ്:മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം; ഉടന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി
29 Jun 2022 8:31 AM GMTകേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതുവരെ ഹാജരാകേണ്ടന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ജൂലൈ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന്...
സ്വപ്‌നയുടെ രഹസ്യമൊഴി: പകര്‍പ്പ് ആവശ്യപ്പെട്ട് സരിത യുടെ ഹരജി; എതിര്‍ കക്ഷികളുടെ നിലപാട് തേടി ഹൈക്കോടതി
28 Jun 2022 4:41 PM GMTസ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശമുളളതായി അറിയാന്‍ കഴിഞ്ഞുവെന്നും ഈ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് നല്‍കണമെന്നുമാണ്...
സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
28 Jun 2022 1:56 PM GMTവെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യവും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിന്‍ കെ ടി ജലീല്‍ ...
ഗൂഡാലോചനക്കേസില്‍ തന്നെ ജയിലിലടയക്കാന്‍ ശ്രമിക്കുന്നു;ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യഹരജിയുമായി സ്വപ്‌ന സുരേഷ്
27 Jun 2022 4:14 PM GMTതിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗുഡാലോചന കേസില്‍ നേരത്തെ ചുമത്തിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ക്കു പുറമേ ജാമ്യം...