Top

You Searched For "employees"

നെടുമ്പാശേരി വിമാനത്താവളത്തില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കും: മന്ത്രി

28 May 2020 10:54 AM GMT
വിമാനത്താവള അധികൃതരുമായി മന്ത്രി വി എസ് സുനില്‍കുമാര്‍ കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.വിമാനത്താവളത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ യാത്രക്കാരുമായി സമ്പര്‍ക്കത്തില്‍ വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാത്ത ആരും തന്നെ യാത്രക്കാരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ അനുവദിക്കരുത്. ജീവനക്കാരിലൂടെ ഒരു തരത്തിലും രോഗവ്യാപനം ഉണ്ടായിക്കൂട

സ്വദേശി വല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു; വിദേശികളായ ജീവനക്കാരില്‍ പകുതിപ്പേരെയും പെരുന്നാളിന് ശേഷം പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി

21 May 2020 7:00 PM GMT
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന അന്‍പത് ശതമാനം വിദേശികളെ പിരിച്ചു വിടാന്‍ മന്ത്രി വലിദ് അല്‍ ജാസിം ഉത്തരവിട്ടത്.

കൊവിഡ് 19: കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പത്തു ജീവനക്കാര്‍ നിരീക്ഷണത്തില്‍

30 April 2020 9:14 AM GMT
കുളത്തൂപ്പുഴയിലെ കൊവിഡ് ബാധിതരെ ഒപിയില്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ച ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ അടക്കം ഉള്ളവരെയാണ് ബുധനാഴ്ച നിരീക്ഷണത്തിലാക്കിയത്.

എന്‍എംസി ഹെല്‍ത്ത് തട്ടിപ്പിന് പിന്നില്‍ ജീവനക്കാരിലെ ഒരു ചെറു സംഘമെന്ന് ഡോ. ബി ആര്‍ ഷെട്ടി

29 April 2020 4:33 PM GMT
ഈ സംഘം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ചെക്കുകള്‍ ഇഷ്യു ചെയ്തതായി ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ദുബയില്‍ നിയമനടപടി നേരിടുന്ന ഡോ. ബി ആര്‍ ഷെട്ടി വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി: ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ടിസിഎസ്; ഈവര്‍ഷത്തെ ശമ്പളവര്‍ധന മരവിപ്പിച്ചു

17 April 2020 7:13 AM GMT
കാംപസ് റിക്രൂട്ട്‌മെന്റുകള്‍ തടസ്സപ്പെടുകയോ ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുകയോ ചെയ്യില്ല. എന്നാല്‍, ഈ വര്‍ഷം ശമ്പള വര്‍ധന നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ടിസിഎസ് അറിയിച്ചു.

നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ജീവനക്കാര്‍ക്കും നേരെ പോലിസിന്റെ കൈയേറ്റം(വീഡിയോ)

13 April 2020 2:46 AM GMT
കൊയിലാണ്ടി: നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും ജീവനക്കാരനെയും അത്തോളി സിഐ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നു പരാതി. കഴിഞ്ഞ ദ...

ഞായറാഴ്ച കട തുറക്കാമെന്ന് സര്‍ക്കാര്‍; ജോലിക്കിറങ്ങിയ 100ലേറെ പേര്‍ക്കെതിരേ കേസ്

13 April 2020 2:30 AM GMT
കോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവ് വരുത്തുകയും ഞായറാഴ്ചകളില്‍ കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുക...

മൈസൂരുവിലെ മരുന്ന് കമ്പനി ജീവനക്കാര്‍ക്ക് കൂട്ട കൊവിഡ് 19

12 April 2020 5:32 AM GMT
മംഗളൂരു: മൈസൂരു നഞ്ചഗുഡിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ 36 പേര്‍ക്ക് കൊവിഡ് ബാധ. ചൈനയില്‍ നിന്ന് ചെന്നൈ വഴി ശീതീകൃത കണ്ടയ്‌നറില്‍ കൊണ്ടുവന...

കോവിഡ് 19: കേരള ഹൗസിലെ ജീവനക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന് റസിഡന്റ് കമ്മീഷണര്‍

5 March 2020 1:01 AM GMT
കേരളാ ഹൗസിന്റെ റിസപ്ഷനിലും മറ്റ് പ്രധാന ഇടങ്ങളിലും ലോകാരോഗ്യസംഘടന പുറത്തിറക്കിയ ആരോഗ്യനിര്‍ദേശങ്ങള്‍ പതിപ്പിക്കാനും ചുമ, ജലദോഷം, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ജീവനക്കാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാവാനും അദ്ദേഹം നിര്‍ദേശിച്ചു.

ബിപിസിഎല്‍ സ്വകാര്യവല്‍കരണം; അടുത്തമാസം രാജ്ഭവന്‍ മാര്‍ച്ച്;ഏപ്രിലില്‍ പണിമുടക്ക്

10 Feb 2020 7:20 AM GMT
സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേയും ബിമലും എല്‍ഐസിയും ബിപിസിഎലും ഉള്‍പ്പെടെ രാജ്യം മുഴുവന്‍ വില്‍ക്കുവാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് തപന്‍ സെന്‍ പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ പെതുമേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നത് ഒരുതരത്തിലും അംഗീകരിക്കനാവില്ല. തൊഴിലാളി ഐക്യം ശക്തിപ്പെടുത്തി ഈ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം

ബിഎസ്എന്‍എല്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ നാളെ ; രാജ്യമൊട്ടാകെ പടിയിറങ്ങുന്നത് 80,000 ത്തോളം പേര്‍

30 Jan 2020 6:13 AM GMT
ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിന്നും ഒരുമിച്ച് ഇത്രയേറെ പേര്‍ വിരമിക്കുന്നത് ആദ്യമായിട്ടാണെന്നാണ് വിലയിരുത്തപെടുന്നത്. ലക്ഷദ്വീപ്്,കേരളത്തില്‍ എറണാകൂളം,ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം ബിസിനസ് ഏരിയയില്‍ നിന്നുമാത്രം 1025 ജീവനക്കാരാണ് നാളെ വിരമിക്കുന്നത്.ഇത്രയേറെ ജീവനക്കാര്‍ ഒരുമിച്ച് വിരമിക്കുന്നത് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനെത്തെ താളം തെറ്റിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു

പോലിസുകാരന്റെ നേതൃത്വത്തില്‍ ആക്രമണം; രണ്ടു അന്തര്‍ സംസ്ഥാന ബസ് ജീവനക്കാര്‍ക്ക് പരിക്ക്

18 Jan 2020 7:30 PM GMT
സിഗ്‌നല്‍ തെറ്റിച്ച് വന്ന കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസ്സിലിടിച്ചതിനെ തുടര്‍ന്ന് തര്‍ക്കം നടക്കുന്നതിനിടെ ഇതു വഴി വന്ന എറണാകുളം കസബ സ്‌റ്റേഷനിലെ പോലിസുകാരനും കോഴിക്കോട് സ്വദേശിയുമായ ശ്രീലേഷിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്.

മുത്തൂറ്റ് സമരം: ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണം; ചര്‍ച്ചയുമായി മാനേജ്‌മെന്റ് സഹകരിക്കണം: ഹൈക്കോടതി

19 Sep 2019 7:11 AM GMT
മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൊഴിലാളി നേതാക്കളുമായും സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയുമായും സഹകരിക്കാത്ത മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാടും ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഉടന്‍ ചോദ്യം ചെയ്യും; ഇന്നു മുതല്‍ നോട്ടീസ് നല്‍കും

7 Jun 2019 2:09 AM GMT
പാലം നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത ആര്‍ഡിഎസ് കമ്പനി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍ബിഡിസികെ എന്നി സ്ഥാപനങ്ങളില്‍ പാലം നിര്‍മാണ സമയത്ത് മേല്‍നോട്ടം വഹിച്ച 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എറണാകുളം വിജിലന്‍സ് യൂനിറ്റിന്റെ പ്രത്യേക അന്വേഷണസംഘം പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസിന്റെ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തല്‍ തുടങ്ങി

14 May 2019 3:07 PM GMT
.കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍ബിഡിസികെ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിജിഎം, ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരുടെ മൊഴിയാണ് ആദ്യ ഘട്ടം രേഖപ്പെടുത്തിയത്. അടുത്ത ദിവസം കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പാലം നിര്‍മാണച്ചുമതലയുള്ള കരാറുകാരന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ നോട്ടിസ്

10 May 2019 2:25 PM GMT
ഈ മാസം 14 മുതല്‍ എന്‍ജിനിയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പാലം നിര്‍മാണത്തില്‍ പങ്കാളികളായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കിറ്റ്‌കോ, പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളാകും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുകയെന്നാണ് വിവരം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് പഞ്ചിങ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

6 May 2019 3:32 PM GMT
ആധാര്‍ അടിസ്ഥാനമാക്കിയാണ് ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കി വിട്ടസംഭവം: കല്ലട ട്രാവല്‍സിലെ മൂന്നു ജീവനക്കാര്‍ കൂടി അറസ്റ്റില്‍

23 April 2019 9:19 AM GMT
കേസില്‍ ഇതുവരെ ഏഴു ജീവനക്കാര്‍ അറസ്റ്റിലായി.ബസിന്റെ ഡ്രൈവറായ കോയമ്പത്തൂര്‍ സ്വദേശി കുമാര്‍(55),മാനേജര്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ഗിരിലാല്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു എന്നിവരാണ് ഇന്ന് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ വധശ്രമം, മോഷണം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ്,രാജേഷ്,അന്‍വര്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു
Share it