പാലക്കാട് പിഎസ്‌സി ഓഫിസ് താഴിട്ട് പൂട്ടി കെഎസ്‌യു പ്രതിഷേധം; പോലിസ് എത്തി ജീവനക്കാരെ മോചിപ്പിച്ചു
പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി പാലാക്കാട്ടെ പിഎസ്‌സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പൂട്ടിയിട്ടത്.
BY SRF18 Feb 2021 11:32 AM GMT

X
SRF18 Feb 2021 11:32 AM GMT
പാലക്കാട്: പാലക്കാട് പിഎസ്‌സി ഓഫിസ് കെഎസ്‌യു പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി പാലാക്കാട്ടെ പിഎസ്‌സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പൂട്ടിയിട്ടത്.
പോലിസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷം പൂട്ട് പൊളിച്ച് ജീവനക്കാരെ പുറത്തേക്ക് എത്തിച്ചു. പിഎസ്‌സി പിണറായി സരിത കമ്മീഷനാണെന്ന പോസ്റ്റര്‍ ഓഫിസില്‍ പതിച്ച പ്രതിഷേധക്കാര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരിക്കുകയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയും ചെയ്തു.
Next Story
RELATED STORIES
ഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില് കഞ്ചാവ് വില്പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്ത്തതിനെച്ചൊല്ലി തര്ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില് യെല്ലോ അലര്ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT