Top

You Searched For "appointment"

കേന്ദ്ര സര്‍വീസില്‍ എസ്‌സി, എസ്ടി, ഒബിസിക്കാര്‍ പടിക്ക് പുറത്ത്; 'ലാറ്ററല്‍ എന്‍ട്രി' വഴി 31 പേര്‍ക്ക് കൂടി പിന്‍വാതില്‍ നിയമനം

15 Oct 2021 12:07 PM GMT
കേന്ദ്ര മന്ത്രാലയങ്ങളില്‍ അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ പദവികളിലേക്കാണ് 31 ഉദ്യോഗസ്ഥരെ നിയമിച്ചത്. പേഴ്‌സനല്‍ ആന്റ് ട്രെയ്‌നിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഒപിടി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേന്ദ്ര മന്ത്രാലയങ്ങളിലെ 93 അഡീഷനല്‍ സെക്രട്ടറിമാരില്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളത് വെറും ആറുപേര്‍ (6.4 ശതമാനം) മാത്രമാണ്.

ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ വീണ്ടും ശിപാര്‍ശ ചെയ്ത് കൊളീജിയം; കേന്ദ്ര നിലപാട് നിര്‍ണായകം

21 Sep 2021 4:24 PM GMT
ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു. മാത്രമല്ല, സുപ്രിംകോടതി ജഡ്ജി നിയമനത്തില്‍ ഇദ്ദേഹത്തെ പരിഗണിക്കാന്‍ കൊളീജിയം തയ്യാറാവുകയും ചെയ്തിരുന്നില്ല.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനം; വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്ന് കെ സുധാകരന്‍

30 Aug 2021 12:45 PM GMT
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡല്‍ഹിയില്‍നിന്ന...

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിയമനം ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളി; അപലപിച്ച് മനുഷ്യാവകാശ- സാമൂഹികപ്രവര്‍ത്തകര്‍

3 Jun 2021 8:43 AM GMT
കോഴിക്കോട്: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍എച്ച്ആര്‍സി) അടുത്ത ചെയര്‍പേഴ്‌സനായി മുന്‍ സുപ്രിം...

പി കെ ബിജുവിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി

18 April 2021 5:15 AM GMT
സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ സമിതിയാണ് പരാതി സമര്‍പ്പിച്ചത്. യുജിസിക്കും പരാതി കൈമാറി.

ശ്രീറാം വെങ്കിട്ടരാമന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക നിയമനം വിവാദത്തില്‍; സിറാജ് മാനേജ്‌മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

22 March 2021 8:51 AM GMT
സിറാജ് പ്രതിനിധി എ സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, ചീഫ്‌സെക്രട്ടറി വി പി ജോയി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മൂല്യങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്ന നിയമനം അവഹേളനം: എസ്‌കെഎസ്എസ്എഫ്

6 Feb 2021 3:45 PM GMT
മതനിരാസത്തെയും മതരഹിത സംസ്‌കാരത്തേയും കൊട്ടിയാഘോഷിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെജോലി നേടാന്‍ മതത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നന്നതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം.

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം:സമഗ്രാന്വേഷണവും നിയമനടപടിയും വേണം- എസ്ഡിപിഐ

4 Feb 2021 3:06 PM GMT
ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയതെന്ന് ഇന്റര്‍വ്യൂ നടത്തിയ സമിതിയിലെ അംഗം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രാജേഷിന്റെ ഭാര്യയ്ക്ക് മുസ് ലിം സംവരണ ക്വാട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയാണ് അനധികൃത നിയമനം തരപ്പെടുത്തിയത്

ഭാഷ അറിയാത്തതിന്റെ പേരില്‍ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

21 Aug 2020 12:55 PM GMT
രണ്ട് മാസത്തിനകം അധ്യാപകനെ നിയമിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം ആലംകോട് സ്വദേശി എസ് മുഹമ്മദ് ഷിജിര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ അധാര്‍മിക നീക്കം: മുല്ലപ്പള്ളി

22 Jun 2020 12:12 PM GMT
പോക്സോ വിധിന്യായങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുതിര്‍ന്ന ജഡ്ജിമാരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനെയും പിന്തള്ളിയാണ് ആരോഗ്യമന്ത്രി അധ്യക്ഷയായ സമിതി നടത്തിയ അഭിമുഖത്തില്‍ സിപിഎം അനുഭാവിക്ക് ഒന്നാം റാങ്ക് നല്‍കിയത്.

കൊവിഡ് പ്രതിരോധം: വിരമിച്ച ജീവനക്കാര്‍ക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം

30 April 2020 1:53 PM GMT
വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി രണ്ടുമാസ കാലയളവിലേക്കോ ആണ് (ജൂണ്‍ 30 വരെ) അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

എയ്ഡഡ് കോളജ് അധ്യാപക നിയമനം: സര്‍ക്കാര്‍ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എന്‍എസ്എസ്

2 April 2020 9:40 AM GMT
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ സുഗമമായ നടത്തിപ്പിന് തുരങ്കംവയ്ക്കുന്ന ഇത്തരമൊരു ഉത്തരവ്, യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടില്ലായിരുന്നു.
Share it