Top

You Searched For "announced"

വന്ദേഭാരത് മിഷന്‍: പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

10 July 2020 12:21 PM GMT
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 79 വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്.

കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

7 July 2020 4:46 PM GMT
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഏഴ് മലയാളികള്‍ക്ക് പുരസ്‌കാരം

25 Jan 2020 4:38 PM GMT
ആത്മീയഗുരു ശ്രീ എം, അന്തരിച്ച നിയമവിദഗ്ധന്‍ എന്‍ ആര്‍ മാധവമേനോന്‍ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്‌കാരം നേടി. ഡോ.കെ എസ് മണിലാല്‍, എം കെ കുഞ്ഞോള്‍, എന്‍ ചന്ദ്രശേഖരന്‍നായര്‍, നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരെ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു.

ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

18 Jan 2020 2:26 AM GMT
പരീക്ഷാഫലം https://jeemain.nic.in വെബ്‌സൈറ്റില്‍ ലഭിക്കും

ഹിന്ദുത്വവല്‍ക്കരണത്തിനെതിരേ ഐക്യനിര ഉയരണം: പോപുലര്‍ ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

15 Dec 2019 6:50 PM GMT
പാര്‍ലമെന്റിലെ രാഷ്ട്രീയ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കാനും മുസ്‌ലിം സമുദായത്തെ അന്യവല്‍ക്കരിക്കാനുമുള്ള സംഘപരിവാര നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കേണ്ടതുണ്ട്.

ലോകകപ്പ് ക്രിക്കറ്റ്: സിംഹളവീര്യം വീണ്ടെടുക്കാന്‍ ലങ്കന്‍ പട

27 May 2019 3:02 AM GMT
ആഭ്യന്തര പ്രശ്‌നവും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നവും ലങ്കന്‍ ടീമിനെ തളര്‍ത്തിയിരിക്കുകയാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അന്തിമ ഫലപ്രഖ്യാപനം ആറുമണിയോടെ മാത്രം

18 May 2019 3:01 PM GMT
തപാല്‍ ബാലറ്റുകളും വിവി പാറ്റ് രസീതുകളും എണ്ണിത്തീരാന്‍ 5 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകീട്ട് ആറുമണിയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ ഈ സമയം പിന്നെയും നീണ്ടേക്കാം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.

മലേസ്യയിലേക്കും തായ്ലന്റിലേക്കും 3,399 രൂപയ്ക്ക് പറക്കാം; അവസരമൊരുക്കി എയര്‍ ഏഷ്യ

10 May 2019 12:17 PM GMT
മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്ടോബര്‍ 31വരെ തായ്ലഡ് സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ടെന്നും എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കി

തൃശൂരില്‍ തുഷാറിന് പകരം സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി

2 April 2019 5:07 PM GMT
ബിഡിജെഎസിന് നല്‍കിയ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തുഷാര്‍ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു.

ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വയനാടും തൃശൂരും പിന്നീട്

26 March 2019 6:51 AM GMT
പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആലത്തൂരില്‍ ടി വി ബാബുവും ഇടുക്കിയില്‍ ബിജു കൃഷ്ണനും മാവേലിക്കരയില്‍ തഴവ സഹദേവനുമാണ് മല്‍സരിക്കുക. വയനാടും തൃശൂരും സ്ഥാനാര്‍ഥികളെ ബിഡിജെഎസ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കും. വയനാട്ടില്‍ താന്‍ മല്‍സരിക്കുമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എവിടെയായാലും മല്‍സരിക്കും. സീറ്റ് തീരുമാനിച്ചിട്ടില്ലെന്നു മാത്രം.
Share it