എസ്എസ്എല്സി ഫലപ്രഖ്യാപനം ജൂണ് 15 ഓടെ
BY NSH29 May 2022 6:31 PM GMT
X
NSH29 May 2022 6:31 PM GMT
തിരുവനന്തപുരം: എസ്എസ്എല്സി ഫലപ്രഖ്യാപനം ജൂണ് 15 ഓടെ നടത്തും. ഉത്തരക്കടലാസ് മൂല്യനിര്ണയം പൂര്ത്തിയാക്കി. മൂല്യനിര്ണയത്തിനുശേഷം പരീക്ഷാഭവനിലെത്തിയിട്ടുള്ള മാര്ക്കുകളുടെ പരിശോധനയാണ് ഇനി നടക്കാനുള്ളത്. 426 ലക്ഷം വിദ്യാര്ഥികളാണ് ഇത്തവണ എസ്എസ്എല്സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT