യുജിസി നെറ്റ് പരീക്ഷ തീയതികള് പ്രഖ്യാപിച്ചു
ജൂലായ് 8, 9, 11, 12 തീയതികളിലും ഓഗസ്റ്റ് 12, 13, 14 തീയതികളിലും പരീക്ഷ നടക്കുമെന്ന് നാഷണല് ടെസ്റ്റിങ് ഏജന്സി അറിയിച്ചു
BY SNSH27 Jun 2022 5:30 AM GMT
X
SNSH27 Jun 2022 5:30 AM GMT
ന്യൂഡല്ഹി: യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില് പരീക്ഷ നടക്കും. ജൂലായ് 8, 9, 11, 12 തീയതികളിലും ഓഗസ്റ്റ് 12, 13, 14 തീയതികളിലും പരീക്ഷ നടക്കുമെന്ന് നാഷണല് ടെസ്റ്റിങ് ഏജന്സി അറിയിച്ചു.
പരീക്ഷയുടെ വിശദമായ ഷെഡ്യൂള് ഉടന് പ്രഖ്യാപിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകള്ക്കായി എന്ടിഎ വെബ്സൈറ്റ് www.nta.ac.in, https://ugcnet.nta.nic സന്ദര്ശിക്കാന് ഉദ്യോഗാര്ഥികളോട് എന്ടിഎ നിര്ദ്ദേശിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMT