Top

You Searched For "Virat kohli"

വീഡിയോ എടുക്കാതെ കൊറോണാ ബാധിതര്‍ക്ക് സഹായം നല്‍കൂ; കോഹ്‌ലിക്ക് ആരാധകരുടെ വിമര്‍ശനം

27 March 2020 11:19 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആരാധകരുടെ രൂക്ഷ വിമര്‍ശനം. കൊറോണാ ബാധിതര്‍ക്ക് ലോകമെമ്പാടുമുള്ള കായിക താരങ്ങള്‍ സഹായം...

കൂടുതല്‍ അര്‍ധസെഞ്ചുറികള്‍; രോഹിത്തിന് റെക്കോഡ്; വില്ലനായി പരിക്ക്

2 Feb 2020 11:24 AM GMT
ഇന്ന് ന്യൂസിലന്റിനെതിരേ അര്‍ധസെഞ്ചുറി നേടിയതോടെയാണ് താരം പുതിയ റെക്കോഡിനര്‍ഹനായത്. 25ാം അര്‍ധ സെഞ്ചുറിയാണ് രോഹിത് നേടിയത്.

ഓസിസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യയ്ക്ക് പരമ്പര

19 Jan 2020 6:01 PM GMT
ജയത്തോടെ 2-1ന് പരമ്പര ഇന്ത്യ നേടി. ബെംഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസിസ് ഉയര്‍ത്തിയ 286 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്തു

രാജ്‌കോട്ടില്‍ ഓസിസിനെതിരേ ഇന്ത്യന്‍ വെടിക്കെട്ട്

17 Jan 2020 12:13 PM GMT
ഇപ്പോള്‍ നടക്കുന്ന രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ദശകത്തിലെ ക്രിക്കറ്റ് ടീം; ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍

24 Dec 2019 10:30 AM GMT
ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്.

ലോക റെക്കോഡ് നേട്ടത്തിനരികെ വിരാട് കോഹ്ലി

8 Dec 2019 12:50 PM GMT
മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ എന്നിവര്‍ക്ക് പിന്നാലെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കോഹ്ലി.

കോഹ് ലിയുടെ മികവില്‍ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം; പരമ്പരയില്‍ മുന്നില്‍

6 Dec 2019 6:27 PM GMT
50 പന്തുകളില്‍ നിന്ന് ആറു സിക്‌സറുകളും ആറു ബൗണ്ടറിയും സഹിതം 94 റണ്‍സുമായി പുറത്താവാതെനിന്ന കോഹ് ലിയാണ് ഇന്ത്യയ്ക്ക് അതുല്യവിജയം സമ്മാനിച്ചത്

പിങ്ക് ബോള്‍ ടെസ്റ്റില്‍ കോഹ്‌ലിക്ക് സെഞ്ചുറി

23 Nov 2019 11:03 AM GMT
കോഹ്‌ലിയുടെ ടെസ്റ്റിലെ 27ാം സെഞ്ചുറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്.

ഏഴ് ഇരട്ടശതകം, 7000 റണ്‍സ്; റെക്കോഡുകള്‍ വാരിക്കൂട്ടി കോഹ്‌ലി

11 Oct 2019 6:12 PM GMT
പൂനെയില്‍ നടക്കുന്ന മല്‍സരത്തിന്റെ രണ്ടാംദിനം ക്യാപ്റ്റന്‍ ഇരട്ടസെഞ്ചുറി നേടിയതോടെയാണ് താരത്തെ തേടി റെക്കോഡുകള്‍ വന്നെത്തിയത്. ടെസ്റ്റില്‍ ഏഴ് ഇരട്ടശതകം നേടുന്ന ഏക ഇന്ത്യക്കാരനെന്ന നേട്ടം ഇന്ന് കോഹ്‌ലിക്ക് സ്വന്തമായി. കൂടാതെ ടെസ്റ്റില്‍ അതിവേഗം 7,000 റണ്‍സ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്‌ലിക്ക് അര്‍ഹമായി.

മായങ്ക് അഗര്‍വാളിന് സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയില്‍

10 Oct 2019 11:43 AM GMT
ടോസ് നേടിയ ഇന്ത്യ ഇന്ന് കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു.

കോഹ്‌ലിക്ക് അര്‍ധസെഞ്ചുറി; ആദ്യ ട്വന്റി ജയം ഇന്ത്യയ്ക്ക്

18 Sep 2019 6:07 PM GMT
സന്ദര്‍ശകര്‍ മുന്നോട്ട് വച്ച 150 റണ്‍സ് ലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കെ നേടിയെടുത്തു. 52 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത കോഹ്‌ലി പുറത്താവാതെ നിന്നു.

കോഹ്‌ലിക്കും പന്തിനും അര്‍ധ സെഞ്ചുറി; പരമ്പര തൂത്തുവാരി ഇന്ത്യ

6 Aug 2019 7:21 PM GMT
147 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് വിജയം എത്തിപ്പിടിച്ചത്.

വിന്‍ഡീസ് പര്യടനം; കോഹ്‌ലി നയിക്കും, ധവാന്‍ ടീമില്‍

21 July 2019 12:29 PM GMT
ഏകദിനം, ടെസ്റ്റ്, ട്വന്റി-20 എന്നീ മൂന്ന് ചാംപ്യന്‍ഷിപ്പുകളിലും കോഹ്‌ലി തന്നെയാണ് ടീമിനെ നയിക്കുക. ടീമില്‍ നിന്ന് അവധിയെടുത്ത് പുറത്ത് പോയ ധോണിക്ക് പകരം ഋഷഭ് പന്തിനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനം.

ഐസിസി ലോകകപ്പ് ഇലവനില്‍ രോഹിത്തും ബുംറയും; കോഹ്‌ലി പുറത്ത്

15 July 2019 1:10 PM GMT
കോഹ്‌ലിക്ക് പകരം ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയാണ് സ്ഥാനം പിടിച്ചത്. ലോകകപ്പില്‍ പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റിന് അര്‍ഹനായ ന്യൂസിലന്റ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ ആണ് ലോക ഇലവന്റെ ക്യാപ്റ്റന്‍.

ലോകകപ്പ് ഫോര്‍മാറ്റിനെതിരേ കോഹ്‌ലി

11 July 2019 5:47 AM GMT
നിലവിലുള്ള റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മാറ്റണമെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ഐപിഎല്‍ പോലുള്ള ഫോര്‍മാറ്റ് ആണ് ലോകകപ്പില്‍ ആവശ്യമെന്നും ക്യാപ്റ്റന്‍ പറയുന്നു.

കോഹ്‌ലിയും ധോണിയും മിന്നി; വിന്‍ഡീസിന് ലക്ഷ്യം 269 റണ്‍സ്

27 Jun 2019 2:06 PM GMT
മാഞ്ചസ്റ്റര്‍: വിരാട് കോഹ്‌ലിയും എം എസ് ധോണിയും ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇന്ത്യ മികച്ച നിലയില്‍. 50 ഓവറില്‍ ഏഴ് വിക്കറ്റ്...

സച്ചിന്റെ റെക്കോഡ് തകര്‍ന്നു; ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് നേടിയ താരമായി കോലി

16 Jun 2019 1:10 PM GMT
സച്ചിന്‍ 276 ഇന്നിങ്‌സ് കൊണ്ട് പൂര്‍ത്തിയാക്കിയ ലക്ഷ്യം കോലി കേവലം 222 ഇന്നിങ്‌സില്‍ മറികടന്നു.

ലോകത്തെ മികച്ച 100 കായിക താരങ്ങള്‍; ആദ്യ പത്തില്‍ കോഹ്‌ലി

14 March 2019 1:00 PM GMT
കഴിഞ്ഞ വര്‍ഷം കോഹ്‌ലി 11ാം സ്ഥാനത്തായിരുന്നു. പോര്‍ച്ചുഗീസ് താരവും യുവന്റസ് സ്റ്റാര്‍ സട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

ആദ്യ ട്വന്റി 20: അവസാന പന്തില്‍ ഓസിസിനു മൂന്നുവിക്കറ്റ് ജയം

24 Feb 2019 6:06 PM GMT
അവസാന ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഓസിസ് അടിച്ചെടുക്കുകയായിരുന്നു

ഓസിസ് പരമ്പര; കോഹ്‌ലി തിരിച്ചെത്തി; രാഹുലും പന്തും ടീമില്‍

16 Feb 2019 2:27 AM GMT
മുംബൈ; ആസ്‌ത്രേലിയക്കെതിരേ ഈ മാസം 24 മുതല്‍ തുടങ്ങുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍...

ചരിത്രം രചിച്ച് കോഹ്ലി; ഐസിസി പുരസ്‌കാരങ്ങള്‍ തൂത്തുവാരി

22 Jan 2019 12:36 PM GMT
ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ച കോഹ്ലി തന്നെയാണ് മികച്ച ടെസ്റ്റ്, ഏകദിന താരവും.മൂന്നു പുരസ്‌കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോഹ്‌ലി.

ഏകദിനത്തിലും ഓസിസ് മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം; പരമ്പര

18 Jan 2019 11:31 AM GMT
കംഗാരുക്കളെ ഏഴുവിക്കറ്റിന് തോല്‍പിച്ചതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

ഓസിസ് മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; സിഡ്‌നിയില്‍ സമനില

7 Jan 2019 4:06 AM GMT
നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ അവസാനടെസ്റ്റില്‍ ജയത്തിനരികെ മഴ വില്ലനായെങ്കിലും 2-1നു പരമ്പര സ്വന്തമാക്കുകയായിരുന്നു.

അടിമുടി പിങ്കില്‍ ഇന്ത്യന്‍ നായകന്‍; പിങ്ക് ടെസ്റ്റില്‍ കൈയടി നേടി വിരാട് കോലി

3 Jan 2019 5:59 PM GMT
പുതുവര്‍ഷത്തില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരങ്ങളാണ് പിങ്ക് ടെസ്റ്റ് എന്ന പേരിലറിയപ്പെടുന്നത്.

കോഹ്‌ലിയുടെ റെക്കോഡ് തകര്‍ത്ത് ബാബര്‍ അസം

7 Dec 2018 9:46 AM GMT
ദുബയ്: 30ാം പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് അത്ര സുഖമുളള ഒരു വാര്‍ത്തയല്ല പുറത്തുവന്നത്. ട്വന്റി 20യില്‍ വേഗത്തില്‍ 1,000 ...

വിവാദ പരാമര്‍ശം: കോഹ്‌ലിക്ക് ആത്മനിയന്ത്രണം നഷ്ടമായതായി ആനന്ദ്

13 Nov 2018 12:02 PM GMT
വിവാദ പരാമര്‍ശം നടത്തുമ്പോള്‍ കോഹ്‌ലിക്ക് ആത്മനിയന്ത്രണം നഷ്ടമായതായി ആനന്ദ് ആരോപിച്ചു. കോഹ്‌ലിക്ക് നിയന്ത്രണം നഷ്ടമായി, വികാരാതീതനായി ആദ്യം മനസ്സില്‍ തോന്നിയ കാര്യം വിളിച്ചുപറഞ്ഞു- ആനന്ദ് പ്രതികരിച്ചു.

ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോവാന്‍ ആരാധകനോട് കോഹ്‌ലി; ട്രോളി സോഷ്യല്‍ മീഡിയ

8 Nov 2018 10:09 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെന്ന് തുറന്നു പറഞ്ഞ ക്രിക്കറ്റ് ആരാധകന് വിരാട് കോഹ്‌ലി കൊടുത്ത മറുപടി വിവാദമാവുന്നു. ഇന്ത്യന്‍...

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തിന് ആവേശകരമായ അന്ത്യം

24 Oct 2018 6:05 PM GMT
വിശാഖട്ടണം: ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മാറ്റ് തെളിയിക്കുകയും ബൗളര്‍മാര്‍ മങ്ങുകയും ചെയ്ത, ആവേശം നിറഞ്ഞ ഏകദിന മല്‍സരത്തില്‍...

സച്ചിന്റെ റെക്കോഡ് മറികടന്ന് വിരാട് കോഹ്‌ലി

24 Oct 2018 11:44 AM GMT
റെക്കോഡുകള്‍ എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നില്‍ തിരുത്തപ്പെടാനുള്ള ഒന്നാണ്. ഓരോ റെക്കോഡുകള്‍ പഴങ്കഥയാക്കിയിട്ടുള്ള ക്യാപ്റ്റന്‍...

ഷായും പന്തും ഓസീസ് പര്യടനത്തിലുണ്ടാകും; വിരാട് കോഹ്‌ലി

16 Oct 2018 6:14 AM GMT
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച് പരമ്പരയിലെ താരമായ ഓപണര്‍ പൃഥ്വി ഷായും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും...

കോഹ്‌ലിയോടുള്ള ആരാധന മൂത്ത് ഗ്രൗണ്ടില്‍ ചാടിക്കയറി ആരാധകന്‍; പിന്നീട് സംഭവിച്ചത്

12 Oct 2018 6:08 PM GMT
ഹൈദരാബാദ്:കളിക്കാരോടുള്ള ആരാധന പലപ്പോഴും ആരാധകര്‍ മൈതാനത്തിറങ്ങി പ്രകടിപ്പിക്കാറുമുണ്ട്. ഏറെ ആരാധകരുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ...

ഇനി കോഹ്‌ലിക്ക് മറികടക്കേണ്ടത് ഈ പാക് ഇതിഹാസത്തെ

10 Oct 2018 6:58 PM GMT
ന്യൂഡല്‍ഹി: റെക്കോഡുകളില്‍ നിന്ന റെക്കോഡുകളിലേക്ക് കുതിച്ചുതൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ...

ഇന്ത്യന്‍ നായകന്‍ കോഹ്‌ലിക്ക് ഇനിയും വിശ്രമമോ?

8 Oct 2018 5:37 PM GMT
ന്യൂഡല്‍ഹി: 2019 ലോകകപ്പിന് മുന്നോടിയായി കോഹ്‌ലി ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വിശ്രമം അനുവദിക്കുമെന്ന് ബിസിസിഐ. കോഹ്‌ലിയെക്കൂടാതെ...

മൂന്ന് സെഞ്ച്വറികളിലൂടെ റണ്‍മല കയറി കോഹ്‌ലിയും സംഘവും

5 Oct 2018 10:28 AM GMT
രാജ്‌കോട്ട്: 18കാരന്‍ പൃഥ്വി ഷായുടെ സെഞ്ച്വറി പ്രഹരത്തില്‍ നിന്ന് മുക്തമാവും മുമ്പേ രണ്ട് സെഞ്ച്വറികള്‍ കൂടി അഭീമുഖീകരിച്ച് ഇന്ത്യക്കെതിരേ കൂറ്റന്‍...

ടെസ്റ്റില്‍ വിരാട് കോഹ്്ലി: വിജയിച്ച ബാറ്റ്‌സ്മാനോ പരാജിതനായ ക്യാപ്റ്റനോ?

13 Sep 2018 4:04 AM GMT
ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-4ന് പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലി പരാജയമാണെന്ന്...

കരിയറിലെ മികച്ച റേറ്റിങോടെ റാങ്കിങില്‍ കോഹ്‌ലി ഒന്നാമത്

3 Sep 2018 6:09 PM GMT
ദുബയ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയതോടൊപ്പം കരിറിലെ തന്നെ ഏറ്റവും...
Share it